Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

യാത്രക്കാർ ശ്രദ്ധിക്കുക! നാളെ ‘ഓൾ ഇന്ത്യ ബ്രേക്ക് ഡൗൺ’; ഒലയും ഉബറും റാപ്പിഡോയും പണിമുടക്കുന്നു; രാജ്യം നിശ്ചലമാകുമോ?

by Brave India Desk
Feb 6, 2026, 11:14 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഐടി നഗരങ്ങളും മെട്രോ നഗരങ്ങളും ഉൾപ്പെടെ രാജ്യമൊട്ടാകെ നാളെ യാത്രാക്ലേശത്തിൽ ഉലയും. പ്രമുഖ ഓൺലൈൻ ടാക്സി സർവീസുകളായ ഒല (Ola), ഉബർ (Uber), റാപ്പിഡോ (Rapido), പോർട്ടർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ഡ്രൈവർമാർ ഫെബ്രുവരി 7 ശനിയാഴ്ച രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ‘ഓൾ ഇന്ത്യ ബ്രേക്ക് ഡൗൺ’ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഡ്രൈവർമാർ ഒരേസമയം തങ്ങളുടെ മൊബൈൽ ആപ്പുകൾ ഓഫ് ചെയ്ത് സർവീസ് തടസ്സപ്പെടുത്തും. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയന്റെ (TGPWU) നേതൃത്വത്തിൽ വിവിധ ദേശീയ തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.

ഓൺലൈൻ ടാക്സി മേഖലയിൽ സർക്കാർ നിശ്ചയിച്ച മിനിമം കൂലി നടപ്പിലാക്കാത്തതിലും കമ്പനികളുടെ ചൂഷണത്തിലും പ്രതിഷേധിച്ചാണ് ഈ അപ്രതീക്ഷിത പണിമുടക്ക്. “മിനിമം ചാർജില്ല, നിയന്ത്രണങ്ങളില്ല, അവസാനിക്കാത്ത ചൂഷണം മാത്രം” എന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ട് യൂണിയൻ എക്സിൽ (X) കുറിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് തൊഴിലാളി സംഘടനകൾ കത്തുനൽകി. കമ്പനികൾ സ്വന്തം ഇഷ്ടപ്രകാരം നിരക്കുകൾ നിശ്ചയിക്കുന്നത് ഡ്രൈവർമാരുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുവെന്നും ദശലക്ഷക്കണക്കിന് തൊഴിലാളികൾ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഡ്രൈവർമാർ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഓട്ടോകൾ, ക്യാബുകൾ, ബൈക്ക് ടാക്സികൾ എന്നിവയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മിനിമം ബേസ് ഫെയർ നിശ്ചയിക്കുക എന്നതാണ് പ്രധാന ആവശ്യം. കൂടാതെ, സ്വകാര്യ വാഹനങ്ങൾ (വൈറ്റ് ബോർഡ്) കൊമേഴ്‌സ്യൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കണമെന്നും ഡ്രൈവർമാർ ആവശ്യപ്പെടുന്നു. തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി മാത്രമേ നിരക്കുകൾ പരിഷ്കരിക്കാവൂ എന്നും സംഘടനകൾ ആവശ്യപ്പെട്ടു.

നാളെ രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരെ ഈ പണിമുടക്ക് സാരമായി ബാധിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഐടി പാർക്കുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ നേരത്തെ തന്നെ ബദൽ യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും പണിമുടക്ക് ഭാഗികമായി ബാധിക്കാൻ സാധ്യതയുണ്ട്. ടാക്സികളെയും ബൈക്ക് ടാക്സികളെയും ആശ്രയിക്കുന്നവർ നാളെ മറ്റു വാഹനങ്ങൾ കണ്ടെത്തുകയോ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യേണ്ടി വരും.

Tags: uberolaRapido drivers
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies