Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

സിപിഎം ഭരിക്കുന്ന നഗരസഭയിൽ സ്വന്തം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്; നികുതി അടയ്ക്കാത്തത് മൂന്ന് വർഷമായി, വെട്ടിലായി നേതാക്കൾ

by Brave India Desk
Jun 12, 2026, 02:05 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി വസ്തു നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ രണ്ട് പ്രമുഖ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെ ജപ്തി നോട്ടീസ്. ഷൊർണൂർ നഗരസഭയിലെ കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരെയാണ് നഗരസഭാ റവന്യൂ റിക്കവറി വിഭാഗം ജപ്തി നടപടികളിലേക്ക് കടന്നത്. സിപിഎം ഭരിക്കുന്ന നഗരസഭയിൽ സ്വന്തം പാർട്ടി ഓഫീസുകൾക്ക് തന്നെ ജപ്തി നോട്ടീസ് നൽകേണ്ടി വന്നത് പ്രാദേശിക നേതൃത്വത്തെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കുളപ്പുള്ളിയിൽ പ്രവർത്തിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫീസിന്റെ കെട്ടിട നികുതി ഇനത്തിൽ 75,000 രൂപയും ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഇനത്തിൽ 25,000 രൂപയുമാണ് നിലവിൽ കുടിശികയുള്ളത്. നഗരസഭയുടെ പരിധിയിൽ വരുന്ന എല്ലാ വാണിജ്യ-താമസ കെട്ടിടങ്ങളിൽ നിന്നും നികുതി കൃത്യമായി പിരിച്ചെടുക്കുമ്പോഴും ഭരണകക്ഷിയുടെ ഓഫീസുകൾ വർഷങ്ങളായി നികുതി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി പിരിവിൽ സംസ്ഥാന തലത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയ നഗരസഭയാണ് ഷൊർണൂർ. എന്നാൽ നൂറ് ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യം കൈവരിക്കാൻ നഗരസഭയ്ക്ക് സാധിക്കാതെ പോയതിന് പിന്നിലെ പ്രധാന കാരണം സ്വന്തം പാർട്ടിയുടെ ഓഫീസുകൾ വരുത്തിയ ഈ ലക്ഷങ്ങളുടെ കുടിശികയാണെന്നത് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നഗരസഭയുടെ നേട്ടത്തിന് തടസ്സമായത് പാർട്ടി ഓഫീസുകൾ തന്നെയെന്ന ആക്ഷേപം ശക്തമായതോടെയാണ് അധികൃതർ ഒടുവിൽ ജപ്തി നോട്ടീസ് അയക്കാൻ നിർബന്ധിതരായത്.

ഭരണകക്ഷി എന്ന പ്രിവിലേജ് ഉപയോഗിച്ച് നികുതി അടയ്ക്കാതെ മുന്നോട്ടുപോയതാണ് നഗരസഭയിലെ റവന്യൂ ഉദ്യോഗസ്ഥരെ കർശന നടപടിയിലേക്ക് നയിച്ചത്. വാർത്ത വിവാദമായതോടെ വിഷയത്തിൽ ഉടനടി പരിഹാരം കാണുമെന്ന വിശദീകരണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. പാർട്ടി ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നഗരസഭയിലേക്ക് അടയ്ക്കാനുള്ള മുഴുവൻ നികുതി കുടിശികയും ഒടുക്കി ജപ്തി നടപടികൾ ഒഴിവാക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൽ സാധാരണക്കാരോട് നികുതി കുടിശികയുടെ പേരിൽ കർശന നടപടിയെടുക്കുന്ന നഗരസഭ, ഭരണ സ്വാധീനമുള്ള പാർട്ടി ഓഫീസുകളുടെ വീഴ്ച വർഷങ്ങളായി കണ്ടില്ലെന്ന് നടിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: cpmcpim
Share
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies