Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

by Brave India Desk
Jun 29, 2026, 06:19 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ പ്രത്യേക ഇടപെടലിനെ തുടർന്ന് ഹരിയാനക്കും രാജസ്ഥാനും വൻ ആശ്വാസം. മൂന്ന് പതിറ്റാണ്ടിലേറെയായി ഹരിയാനയും രാജസ്ഥാനും തമ്മിൽ നിലനിന്നിരുന്ന തർക്കങ്ങൾക്ക് അന്ത്യം കുറിച്ച് ചരിത്രപരമായ യമുനാ ജല പദ്ധതി കരാർ ഒപ്പുവെച്ചു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ജലശക്തി മന്ത്രി സി.ആർ പാട്ടീൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഹരിയാന മുഖ്യമന്ത്രി നായബ് സിംഗ് സൈനിയും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ചടങ്ങിൽ പങ്കെടുത്തു.

34,102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു വൻകിട പദ്ധതിയാണിത്. പദ്ധതി നടപ്പിലാക്കുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ രാജസ്ഥാനിലെ ഷെഖാവതി മേഖലയ്ക്ക് വലിയ ആശ്വാസമാകുന്നതാണ്. യമുനാ നദിയിലെ ജലം പങ്കിടുന്നതിനായി 1994 മെയ് 12-ന് ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ അഞ്ച് തടസംസ്ഥാനങ്ങൾ ചേർന്ന് ‘അപ്പർ യമുനാ റിവർ ബോർഡ്’ കരാർ ഉണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം രാജസ്ഥാന് പ്രതിവർഷം 577 ദശലക്ഷം ക്യുബിക് മീറ്റർ യമുനാ ജലത്തിന് അവകാശമുണ്ടായിരുന്നു. എന്നാൽ കരാർ ഒപ്പുവെച്ചെങ്കിലും ഹരിയാനയിൽ നിന്ന് രാജസ്ഥാനിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാൽ ശൃംഖലകൾ നിർമ്മിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ പരമ്പരാഗത കനാൽ രീതിക്ക് പകരം അത്യാധുനിക അണ്ടർഗ്രൗണ്ട് പൈപ്പ് ലൈൻ സംവിധാനം ഉപയോഗിക്കാൻ ഇരുസംസ്ഥാനങ്ങളും സമ്മതിച്ചതോടെയാണ് തർക്കത്തിന് പരിഹാരമായത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

പുതിയ പദ്ധതി പ്രകാരം ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ആരംഭിച്ച് രാജസ്ഥാനിലെ ചുരു ജില്ലയിലെ ഹൻസിയാവാസ് റിസർവോയർ വരെ നീളുന്ന 295.5 കിലോമീറ്റർ ഭൂഗർഭ പൈപ്പ് ലൈൻ ശൃംഖല നിർമ്മിക്കും. 3.6 മീറ്ററിലധികം വ്യാസമുള്ള മൂന്ന് വലിയ പൈപ്പുകളാണ് ഇതിനായി സ്ഥാപിക്കുക. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൺസൂൺ മാസങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽ നിന്ന് ഒഴുകിപ്പോകുന്ന അധിക വെള്ളമാണ് രാജസ്ഥാന് നൽകുക. ഇത് വലിയ തടാകങ്ങളിൽ സംഭരിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ ഉപയോഗിക്കും. ഈ പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയിൽ ഹരിയാനയിലെ ഭിവാനി, ഫത്തേഹാബാദ് ഉൾപ്പെടെയുള്ള 10 പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാൽ ഇത് ഇരുസംസ്ഥാനങ്ങൾക്കും ഒരുപോലെ ഗുണകരമാണ്.

Tags: rajasthanAmit ShahHaryanayamuna water pipeline projectharyana-rajasthan water sharing agreement
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies