Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

വിണ്ണിലുയർന്ന് ജിഎസ്എൽവി എഫ് 17: വിജയവഴിയിൽ തിരികെയെത്തി ഐഎസ്ആർഒ; വരുന്നത് ബഹിരാകാശത്തെ ‘മൂന്നാം കണ്ണ്’!

by Brave India Desk
Sep 4, 2026, 07:29 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീഹരിക്കോട്ട: നീണ്ട എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചരിത്രപരമായ നേട്ടത്തോടെ വീണ്ടുംവിജയവഴിയിൽ തിരിച്ചെത്തി ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). അർധരാത്രി ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന ജിഎസ്എൽവി എഫ് 17 ദൗത്യം സമ്പൂർണവിജയമായി. രാജ്യസുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും തന്ത്രപ്രധാന വിവരങ്ങൾ നൽകാൻപ്രാപ്തിയുള്ള അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) നെ റോക്കറ്റ്ലക്ഷ്യസ്ഥാനത്തെത്തിച്ചു.

 

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽനിന്നായിരുന്നു റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയർന്നത്. സെപ്റ്റംബർ 4-ന് പുലർച്ചെ 2.55-നായിരുന്നു മുൻകൂട്ടി നിശ്ചയിച്ച സമയത്തുള്ള വിക്ഷേപണം. കൃത്യം 18 മിനിറ്റിനുള്ളിൽ 2,367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ നിർദിഷ്ട ഓർബിറ്റിൽ റോക്കറ്റ് എത്തിച്ചതായി ഐഎസ്ആർഒചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു.

 

ജിഎസ്എൽവി റോക്കറ്റിന്റെ 19-ാം ദൗത്യമാണിത്. ജിയോസിൻക്രണസ് ഓർബിറ്റിൽ (ഭൂമിയിൽനിന്ന് 36,000 കിലോമീറ്റർ ഉയരത്തിൽ) ഇന്ത്യ ആദ്യമായി എത്തിക്കുന്ന സമ്പൂർണ ഇമേജിംഗ്ഉപഗ്രഹമാണ് ഇഒഎസ്-05. അതിനാൽ തന്നെ ബഹിരാകാശത്തെ ഇന്ത്യയുടെ ‘മൂന്നാം കണ്ണ്’ എന്നാണ് ഈ ഉപഗ്രഹം വിശേഷിപ്പിക്കപ്പെടുന്നത്. ഭൂമിയുടെ ഭ്രമണവേഗതയ്ക്ക് ഒപ്പമെത്തിനിരീക്ഷണം നടത്തുന്നതിനാൽ, മുൻപ് അയച്ച ഉപഗ്രഹങ്ങളെപ്പോലെ ഇടയ്ക്കിടെ മാത്രം ചിത്രങ്ങൾഎടുക്കുന്നതിന് പകരം ഇന്ത്യൻ ഉപഭൂഖണ്ഡവും അതിർത്തി മേഖലകളും തത്സമയം 24 മണിക്കൂറുംതുടർച്ചയായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും.

 

രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിപ്രവചിക്കുന്നതിനും ദൗത്യം നിർണായകമാകും. ചുഴലിക്കാറ്റുകൾ, പെട്ടെന്നുണ്ടാകുന്നമേഘവിസ്ഫോടനങ്ങൾ, പ്രളയം, കാട്ടുതീ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും ദൃശ്യങ്ങളുംകൃത്യമായി ലഭ്യമാക്കാൻ ഉപഗ്രഹത്തിലെ അത്യാധുനിക മൾട്ടിസ്പെക്ട്രൽ കാമറകൾക്ക് കഴിയും. കൂടാതെ കാർഷിക ആവശ്യങ്ങൾക്കും വനസംരക്ഷണത്തിനും ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾഉപയോഗപ്രദമാകും.

 

ഐഎസ്ആർഒയുടെ തിളക്കമാർന്ന ഈ തിരിച്ചുവരവ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തിന്വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉപഗ്രഹത്തിന്റെ സോളാർ പാനലുകൾ വിജയകരമായിതുറന്നതായും നിലവിൽ ഉപഗ്രഹത്തിന്റെ ആരോഗ്യം തൃപ്തികരമാണെന്നും വരും ദിവസങ്ങളിൽകൂടുതൽ ഭ്രമണപഥ ഉയർത്തൽ പ്രക്രിയകൾ പൂർത്തിയാക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

Tags: isro
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies