Brave India Desk

ആര്യാവർത്തത്തിന്റെ അനശ്വര മേള – കുംഭമേള

ഭാരതം ... ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കപ്പുറം സംസ്കൃതിയുടെ മഹനീയത നിറയുന്ന മനോഹരമായ രാഷ്ട്രം .മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാൻ കഴിയാത്ത ആത്മത്യാഗത്തിന്റെ ഊർജ്ജമണ്ഡലങ്ങൾ പ്രഭ ചൊരിയുന്ന നാട് . നൂറുകണക്കിന്...

കൊളോണിയൽ ധ്വരകളെ കെട്ടുകെട്ടിച്ച കുളച്ചൽ യുദ്ധം

1602 മാർച്ച് 20 നാണ് ഡച്ച് ഗവൺ മെന്റിന്റെ അനുഗ്രഹാശിസ്സുകളോടെ ഡച്ച് ഈസ്റ്റിന്ത്യ കമ്പനി ആരംഭിക്കുന്നത് . ലോകത്തിലെ തന്നെ ആദ്യ ബഹുരാഷ്ട്രക്കുത്തക എന്ന് വിളിക്കാവുന്ന രീതിയിലായിരുന്ന...

ഭീകരതയുടെ നിഴലിൽ മലയാളി ; കേരളം നടന്നടുക്കുന്നത് വലിയ അപകടത്തിലേക്ക്

2008 നവംബർ 26 മുംബൈയിൽ അധോലോക സംഘങ്ങൾ തമ്മിൽ വെടിവെപ്പു നടക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് ആദ്യം പുറത്തുവന്നത് . ശിവജി ടെർമിനൽസിൽ അനേകം യാത്രക്കാർക്ക് വെടിയേറ്റുവെന്ന...

എത്ര രാമായണമാസം ആചരിച്ചാലും ഇടതു ചരിത്രകാരന്മാരേ, ഈ പാപത്തിന് മാപ്പില്ല

മദ്ധ്യകാല ഭാരതം നേരിട്ട രക്തരൂക്ഷിതമായ അധിനിവേശങ്ങൾ ചരിത്രത്താളുകളിൽ നിന്ന് ഒട്ടൊക്കെ മനസിലാക്കിയവരാണ് നമ്മൾ . ഹിന്ദു സമൂഹം നേരിട്ട മതപരമായ ഉന്മൂലനങ്ങളെ അക്കാദമിക്ക് താത്പര്യത്തോടെയാണെങ്കിലും അല്ലെങ്കിലും വെറുതെങ്കിലും...

1674 ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശി ; അന്നായിരുന്നു ശിവനേരിയിലെ ആ സിംഹഗർജ്ജനം

നീരാ നദിയുടേയും കൊയ്ന നദിയുടേയും തീരങ്ങളെ സംരക്ഷിച്ച് കൊണ്ട് തലയെടുപ്പോടെ നിൽക്കുന്ന പ്രതാപ് ഗഢ് കോട്ട. പ്രകൃതി കനിഞ്ഞു നൽകിയ അതിരുകളോടെ മറാത്ത വിക്രമ വീര്യത്തിന്റെ മകുടോദാഹരണമായി...

കേരളത്തിൽ മുൻപ് ഗോമാംസം കഴിച്ചിരുന്നോ ?

പശുവെന്നാൽ അത് ആർ,എസ്,എസുകാരന്റെ ഉത്തരവാദിത്വമാണ് . പശുവുമായി ബന്ധപ്പെട്ട് എന്തു വന്നാലും അതിൽ ഉത്തരം പറയേണ്ടതും പരിഹാസം സഹിക്കേണ്ടതും എല്ലാം ആർ.എസ്.എസുകാരാണ് . ഗോമാതാവ് എന്ന സങ്കൽപ്പം...

പശുവിന് ആധാറോ ? പാസ്പോർട്ട് വരെയുണ്ട് സർ

കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. നരേന്ദ്രമോദി സർക്കാർ പശുക്കൾക്ക് ആധാർ കാർഡ് നടപ്പിലാക്കുന്നു എന്നും ഭാവിയിൽ പശുക്കൾക്ക് വോട്ടുണ്ടാകുമെന്നും ഒക്കെയാണ് പരിഹാസങ്ങൾ...

വിപ്ളവ നക്ഷത്രം : ചന്ദ്രശേഖർ ആസാദ്

കുട്ടിക്കാലത്ത് ചന്ദ്രശേഖർ തിവാരിക്ക് കഴിക്കാൻ ഏറ്റവും ഇഷ്ടം ശർക്കരയായിരുന്നു . അതിന്റെ അർത്ഥം ശർക്കര മാത്രമേ കഴിക്കൂ എന്നല്ല .. തീറ്റക്കാര്യത്തിൽ ആൾ അല്പം പോലും പിന്നാക്കമായിരുന്നില്ല...

ഹാപ്പി ബർത്ത്‌ഡേ ഹരിയാന ഹരിക്കെയ്ൻ

1983 ലെ ലോകകപ്പ് വിജയത്തിന്റെ നേരിയ ഓർമ്മകൾ ഇപ്പോഴുമുണ്ട് . അപൂർവ്വം വീടുകളിൽ മാത്രം ടിവി ഉണ്ടായിരുന്ന അക്കാലത്ത് ക്രിക്കറ്റ് അറിയാൻ ഉള്ള ഒരേയൊരു മാർഗ്ഗം റേഡിയോ...

ഓ .. മിതാലീ

ക്രിക്കറ്റോ നൃത്തമോ ഇതിലേതെങ്കിലുമൊന്ന് തീരുമാനിക്കാൻ പറഞ്ഞാൽ വർഷങ്ങൾ ഭരതനാട്യം അഭ്യസിച്ച നർത്തകി എന്താകും തെരഞ്ഞെടുക്കുക . സംശയമെന്ത് ഭരതനാട്യം തന്നെയെന്നായിരിക്കും ഉത്തരം . സാധാരണ അതങ്ങനെതന്നെയാണല്ലോ ....

ഭീമ കൊറേഗാവ് : അംബേദ്കറാണ് ശരി : ഉമർ ഖാലിദുമാരും മേവാനിമാരുമല്ല

ഭീമാ കൊറേഗാവ് ദലിത് സൈനിക വിജയ ദിനം എന്തോന്ന് ? ബ്രിട്ടീഷുകാരും ബാജിറാവു രണ്ടാമനും തമ്മിൽ 1818 ൽ നടന്ന യുദ്ധം . ബാജിറാവുവിന്റെ സൈന്യത്തെ താരതമ്യേന...

ഹിന്ദു-ഭാരതം-ഹിന്ദുസ്ഥാൻ

കവിയായിരുന്നു ബഹദൂർഷാ ചക്രവർത്തി . വിപ്ലവത്തിന്റെ കൊടും ചൂടിൽ അദ്ദേഹമൊരു ഗസൽ രചിക്കുകയുണ്ടായി . ചിലർ അദ്ദേഹത്തോട് ചോദിച്ചു . “ അങ്ങ് ഓരോ നിമിഷവും ദുർബ്ബലനായി...

മതഭ്രാന്തനോ മതേതരനോ ? ആരാണ് ഔറംഗസീബ് ?

അധികാരത്തിന്റെ മത്തും മതമൗലികവാദത്തിന്റെ ഭ്രാന്തുമായിരുന്നു മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ അബുൾ മുസഫർ മൊഹിയുദ്ദീൻ മുഹമ്മദ് ചക്രവർത്തിയുടെ ഭരണത്തെ നയിച്ചിരുന്നത് . തന്റെ അധികാരത്തിനും മതത്തിനും ഭീഷണിയാവുമെന്ന്...

കൊടും ചതിയുടെ കമ്യൂണിസ്റ്റ് രേഖകൾ

ആഗസ്റ്റ് 9  : ക്വിറ്റ് ഇന്ത്യ പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യമുയർത്തി അർദ്ധ നഗ്നനായ ഫക്കീറിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരഭടന്മാർ സൂര്യനസ്തമിക്കാത്ത സാമ്രാജ്യ ശക്തിയോട് പുറത്തു...

യദുകൃഷ്ണൻ ശാന്തിയാകുമ്പോൾ

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഒരു ഒക്ടോബർ മാസത്തിൽ പരമോന്നത കോടതി ഒരു വിധി പറഞ്ഞിരുന്നു . ജഡ്ജിമാരായ എസ് രാജേന്ദ്രബാബുവും , ദൊരൈസ്വാമി രാജുവും ഉൾപ്പെട്ടെ ബഞ്ചാണ്...

പി ജയരാജൻ പറഞ്ഞത് ശരിയാണ്: സ്വാതന്ത്ര്യ സമരത്തിൽ മലബാർ ചെറുത്ത് നിന്നിട്ടുണ്ട്

മനുഷ്യനെ കഴുത്തറുത്ത് കൊല്ലുമ്പോഴും മാനവികതയോട് കൂട്ടിക്കെട്ടി അതിനെ വെള്ളപൂശാൻ പ്രത്യേക കഴിവാണ് മാർക്സിസ്റ്റ് പാർട്ടിക്ക് . . മറ്റ് സംഘടനയിൽ പെട്ടത് കൊണ്ടുമാത്രം ഒരാളുടെ വീട് തകർക്കുന്നത്...

ഇവിടെ ദളിതൻ പൂജാരിയായത് വലിയ വിപ്ളവമാണ് പോലും

കേരളത്തിൽ എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കാൻ പ്രക്ഷോഭം നടക്കുന്ന കാലത്ത് അങ്ങ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ 1929 മാർച്ച് 10 ന് ഒരു ക്ഷേത്രത്തിന് തറക്കല്ലിട്ടിരുന്നു . അഞ്ചാം...

ഹിന്ദു – മുസ്ളിം വിഭജനം എങ്ങനെയുണ്ടായി ?

ഇന്ത്യന്‍ അധിനിവേശത്തിനു വേണ്ടിയും അതിനു ശേഷവും സ്വീകരിച്ച കിരാത നടപടികളുടെ അനന്തര ഫലങ്ങള്‍ ഗുരുതരമായിരുന്നു. ഹിന്ദു - മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച അതിലൊന്നു മാത്രം. ഒരു നൂറ്റാണ്ടുകാലത്തെ...

ഇ.എം.എസ് സവർക്കറെപ്പറ്റി പറഞ്ഞത്

സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒന്നാം സായുധ വിപ്ലവം അരങ്ങേറിയിട്ട് കൃത്യം അന്‍പതുവര്‍ഷം പിന്നിടുന്ന സമയമായിരുന്നു അത്. “ സാമ്രാജ്യത്തെ രക്ഷപ്പെടുത്തിയ ധീരത “ എന്ന തലക്കെട്ടില്‍ ബ്രിട്ടനിലെ പത്രങ്ങള്‍...

നെഹ്രുവും സവർക്കറും ജയിലിൽ കിടന്നത്

934 ഫെബ്രുവരി 12 ന് നെഹ്രു ജയിലിലായിരുന്നു . രണ്ട് വർഷത്തെ കഠിനതടവായിരുന്നു വിധിച്ചത് . ആലിപ്പൂർ ജയിലിലായിരുന്നു ആദ്യം. പിന്നീട് ഡെറാഡൂണിലേക്ക് മാറ്റി . 1934...

Page 4379 of 4380 1 … 4,378 4,379 4,380

Latest News