1982 ലോകകപ്പിലെ ഏറ്റവും നാണംകെട്ട അധ്യായവും ഫുട്ബോൾ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചതുമായ "ഡിസ്ഗ്രേസ് ഓഫ് ഗിഹോൺ" സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1982 ജൂൺ 25-ന് സ്പെയിനിലെ ഗിഹോണിലുള്ള 'എൽ...
ലോകം മുഴുവൻ ഫുട്ബോൾ എന്ന വികാരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നാല് വർഷത്തെ ഇടവേളകളിൽ നടക്കുന്ന ഈ ആവേശക്കാഴ്ചകൾക്കായി ഇനി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കേണ്ടതില്ല. ചരിത്രത്തിലാദ്യമായി 48...
1930 മുതൽ നടന്ന എല്ലാ ഫിഫ ലോകകപ്പുകളിലും പങ്കെടുത്ത ഒരേയൊരു രാജ്യം - ബ്രസീൽ. 1958, 1962, 1970, 1994, 2002 വർഷങ്ങളിൽ ലോകം മഞ്ഞപ്പടയുടെ കാൽക്കീഴിലായിരുന്നു....
ലോക ഫുട്ബോൾ ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ഒരു അവിശ്വസനീയ റെക്കോർഡിലേക്ക് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ 41-ാം വയസ്സിലും ഇക്കഴിഞ്ഞ ദിവസം റോബർട്ടോ മാർട്ടിനെസ്...
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടമായ ചെന്നൈ സൂപ്പർ കിംഗ്‌സ് - മുംബൈ ഇന്ത്യൻസ് വൈരത്തിൽ ചെന്നൈയുടെ അവിശ്വസനീയമായ കുതിപ്പ്. 2021-ൽ മുംബൈ ഇന്ത്യൻസിന് വ്യക്തമായ ആധിപത്യമുണ്ടായിരുന്ന...
അമേരിക്കയുടെ സൈനിക നീക്കത്തിന് പിന്നാലെ കായികരംഗത്തും വലിയ വിള്ളലുകൾ വീഴുന്നു. വടക്കേ അമേരിക്കയിൽ (യുഎസ്, മെക്സിക്കോ, കാനഡ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഇറാൻ...
ഐഎസ്എൽ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സും ജിസിഡിഎയും തമ്മിലുള്ള തർക്കം അടുത്ത തലത്തിലേക്ക്. സ്റ്റേഡിയം വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്...
ലോക ഫുട്ബോളിലെ മിന്നും താരം വിനീഷ്യസ് ജൂനിയറെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാൻ നീക്കങ്ങൾ സജീവമാക്കി അൽ-ഹിലാൽ. താരം റയൽ മാഡ്രിഡ് വിടാൻ തയ്യാറാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ...
പ്രതിരോധ നിരയിലേക്ക് പുതിയ താരമായി സെനഗൽ താരം ഉമർ ബായെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ടീമിൻ്റെ പ്രധിരോധ നിര കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ...
ഐ എസ് എല്ലിന്റെ സീസണിന് മുന്നോടിയായി ആക്രമണനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും...
ഡിഫൻസീവ് മിഡ്‌ഫീൽഡർ മത്യാസ് ഹെർണാണ്ടസിനെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മധ്യനിര ശക്തിപ്പെടുത്താൻ മത്യാസ് ഹെർണാണ്ടസുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി. ഗോകുലം കേരള...
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ആതിഥേയരായ മൊറോക്കോയെ അട്ടിമറിച്ച് സെനഗൽ വീണ്ടും ആഫ്രിക്കയുടെ രാജാക്കന്മാരായി. ഗോളുകളൊന്നും നേടിയില്ലെങ്കിലും, കളിക്കളത്തിലെ വീരോചിതമായ ഇടപെടലിലൂടെ സാദിയോ മാനെ സെനഗലിന്റെ...
എംഎൽഎസ് ഓഫ്-സീസൺ കാലയളവിൽ ഇന്റർ മിയാമി സൂപ്പർ താരം ലയണൽ മെസ്സിയെ ഹ്രസ്വകാല ലോണിൽ ടീമിലെത്തിക്കാൻ ലിവർപൂൾ ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ 'സ്പോർട്ട്'...
ലോകം കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് താരങ്ങളിൽ ഒരാളായ റോബർട്ടോ കാർലോസ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായി. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖം...
ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 2025-26 സീസണുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ലീഗിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട വലിയ പ്രതിസന്ധികൾ നിലനിന്നിരുന്നെങ്കിലും ഇപ്പോൾ ചില...
ഫുട്ബോൾ മെസിയുടെ കൊൽക്കത്ത സന്ദർശത്തിന് പിന്നാലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ സംഘർഷം. മെസി സ്റ്റേഡിയം വിട്ടതിന് ശേഷമാണ് ആരാധകർ അക്രമാസക്തമായ പ്രവർത്തനങ്ങളിലേക്ക് പോയത്. സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ...
വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്വയമേ പിൻമാറി ഇന്ത്യൻ സൂപ്പർതാരം ജെമീമ റോഡ്രിഗ്‌സ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ബ്രിസ്‌ബേൻ ഹീറ്റ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റ്...
ലയണൽ മെസ്സിയുടെ നേട്ടങ്ങളെ കളിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, അർജന്റീനിയൻ താരം മറുപടിയുമായി രംഗത്ത് . റൊണാൾഡോയും മെസ്സിയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ...
ക്രിസ്റ്റ്യാനോ റൊണാൾഡോ എയറിൽ കയറാനുള്ള വഴി ഓരോ ദിവസവും അന്വേഷിക്കുകയാണെന്ന് തോന്നുന്നു. ഇപ്പോഴിതാ താൻ ഡേവിഡ് ബെക്കാമിനേക്കാൾ സുന്ദരനാണെന്ന് പറഞ്ഞാണ് റൊണാൾഡോ വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും...
ജൂലൈയിൽ ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പോർച്ചുഗൽ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറഞ്ഞു. അപകടത്തിൽ ഡിയോഗോ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies