ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം
2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടംപിടിക്കണം? രോഹിത് ശർമയും വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും ഉൾപ്പെടുന്ന സ്വപ്ന ടീമിനായി ആരാധകർക്കിടയിൽ ചർച്ചകൾ സജീവമാണ്. യുവതാരങ്ങളെയും ...











