ഇവർ എന്നേക്കാൾ വലിയ നേതാക്കൾ; ജയിൽ മോചിതരായ സി.ജെ.പി നേതാക്കളെ പുകഴ്ത്തി അഭിജിത് ദിപ്കെ
ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം തിഹാർ ജയിലിൽ നിന്ന് മോചിതരായ 'കോക്ക്റോച്ച് ജന്ത പാർട്ടി' (സി.ജെ.പി) നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും സ്വാഗതം ചെയ്ത് ...

























