യുവരാജിന്റെ 12 പന്ത് റെക്കോർഡ് തകർക്കുക എളുപ്പമല്ല; വെല്ലുവിളിയോട് പ്രതികരിച്ച് അഭിഷേക് ശർമ്മ
ഗുരു യുവരാജ് സിംഗിന്റെ റെക്കോർഡ് തകർക്കുക എളുപ്പമല്ലെന്ന് ഇന്ത്യൻ താരം അഭിഷേക് ശർമ്മ. ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് യുവരാജിന്റെ വെല്ലുവിളിയോട് അഭിഷേക് ...



























