149 വർഷത്തെ ചരിത്രത്തിൽ ആദ്യം; ഓസീസ് ടീമിൽ 20-കളിലുള്ള ഒരാൾ പോലുമില്ല; ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ ചരിത്രം
ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ 149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂർവ റെക്കോർഡിന് സാക്ഷിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ്. വെള്ളിയാഴ്ച ഡർബനിൽ ആരംഭിച്ച മത്സരത്തിൽ കളത്തിലിറങ്ങിയ ഓസ്ട്രേലിയയുടെ ...
















