‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇൻഡി' (INDIA) മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന മഹാറാലിക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1984-ലെ സിഖ് ...


















