ക്രെഡിറ്റ് എന്റെ കൂടെയാണ് മോനെ, തൊപ്പിയും സ്വെറ്ററും അമ്പയർക്ക് കൊടുക്കും, വിക്കറ്റ് വീഴും; കുംബ്ലെയുടെ ചരിത്രനേട്ടത്തിൽ സച്ചിൻ ചെയ്ത ആ മന്ത്രം
1999 ഫെബ്രുവരി 7-ന് ഡൽഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ പാകിസ്ഥാനെതിരെ അനിൽ കുംബ്ലെ 10 വിക്കറ്റുകൾ വീഴ്ത്തി ചരിത്രം കുറിച്ച നിമിഷങ്ങൾക്ക് പിന്നിൽ സച്ചിൻ തെണ്ടുൽക്കറുടെ ...
















