കളിക്കാർ തമ്മിൽ സംസാരിക്കാതെയായി; 2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നു ഗ്രെഗ് ചാപ്പൽ പരിശീലകനായിരുന്ന കാലഘട്ടമെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. പ്രഖർ ഗുപ്തയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ...























