Asian Games

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ചുമ്മാ കൈവെള്ളയിൽ വച്ച് തന്ന സ്വർണ്ണമല്ലിത്, കഠിനാധ്വാനം ചെയ്ത് നേടിയത്: സഞ്ജു സാംസൺ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ്ണമെഡൽ നേടിയത് അത്ര എളുപ്പത്തിൽ കിട്ടിയ ഒന്നല്ലെന്നും കഠിനാധ്വാനത്തിലൂടെയാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയതെന്നും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ...

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

നിഷിൻ: ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് സ്വർണം. ആവേശകരമായ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ...

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമായി മാറി തെലങ്കാനയിൽ നിന്നുള്ള 21 കാരിയായ വില്ലാളി ചികിത തനിപർത്തി. കൊമ്പൗണ്ട് ആർച്ചറിയിൽ ടീം ഇനത്തിലും സാത്താറ സ്വദേശിയായ സാഹിൽ ...

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ മികച്ച പ്രകടനത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ താരം വിത്യ രാംരാജ്. നാഗോയയിൽ നടന്ന 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ ...

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായതോടെ ടോസ് പോലും ഇടാനാകാതെ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു. ഇതോടെ ഐസിസി ട്വന്റി-20 റാങ്കിങ്ങിന്റെ കരുത്തിൽ ഇന്ത്യ സെമി ...

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

  ഹാംഗ്ഷൂ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജംപിൽ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കി മലയാളി താരം ആൻസി സോജൻ. മത്സരത്തിലുടനീളം ഒന്നാം സ്ഥാനത്ത് ...

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ഏഷ്യൻ ഗെയിംസിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ആഫ്രിക്കൻ വംശജരായ താരങ്ങളുടെ ആധിപത്യം വീണ്ടും ചർച്ചയാകുന്നു. ദേശീയത മാറ്റി ഏഷ്യൻ രാജ്യങ്ങൾക്കായി മത്സരിക്കുന്ന ആഫ്രിക്കൻ താരങ്ങൾ ഇത്തവണയും ...

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലും അത്‌ലറ്റിക്സിലും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർശ വിനോദ്, ...

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം മാരത്തണിൽ ചരിത്രപരമായ വെള്ളി മെഡൽ നേടി ഇന്ത്യൻ താരം സാവൻ ബർവാൾ. ജപ്പാനിലെ നഗോയയിൽ നടന്ന മത്സരത്തിൽ 2 മണിക്കൂർ 11 മിനിറ്റ് ...

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

അന്താരാഷ്ട്ര അത്‌ലറ്റിക് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിംഗ് ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഇനത്തിൽ വെള്ളിമെഡൽ സ്വന്തമാക്കി. മത്സരത്തിൽ ...

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

അർഹിച്ചത് സ്വർണ്ണം, സെമിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും ഫലം മാറിമറിഞ്ഞു; ഏഷ്യൻ ഗെയിംസിലെ വിവാദ തീരുമാനങ്ങളിൽ പ്രതികരിച്ച് സുചിക തരിയൽ

ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (എം.എം.എ.) ഇന്ത്യയ്ക്കായി ചരിത്രമെഴുതിയ മെഡൽ നേടിയ സുചിക തരിയൽ, വിചിത്രമായ ഭാരനിയമങ്ങൾ കാരണം തനിക്ക് അർഹമായ സ്വർണ്ണ മെഡൽ നഷ്ടമായെന്ന് ...

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

​ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി ചരിത്ര നേട്ടം കുറിച്ച് സുചിക താരിയൽ. വനിതകളുടെ 60 കിലോഗ്രാം ട്രെഡീഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) വിഭാഗത്തിൽ ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

​ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇന്ത്യ വീണ്ടും മെഡൽ നേട്ടം സ്വന്തമാക്കി. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ ...

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

2026-ലെ ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ (എം.എം.എ) ഇന്ത്യയ്ക്കായി ചരിത്രമെഴുതി സൂചിക തരിയാൾ. ഏഷ്യൻ ഗെയിംസ് എം.എം.എ ഇനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ...

സ്വന്തം മണ്ണിൽ ലോകകപ്പ്, ജപ്പാനിൽ ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് 2026 ഇനി ഉത്സവക്കാലം

സ്വന്തം മണ്ണിൽ ലോകകപ്പ്, ജപ്പാനിൽ ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് 2026 ഇനി ഉത്സവക്കാലം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം 2026 എന്നത് വളരെ തിരക്കേറിയതും നിർണ്ണായകവുമായ ഒരു വർഷമാണ്. ടി20 ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, ഒപ്പം പ്രധാനപ്പെട്ട വിദേശ പര്യടനങ്ങളും ഈ ...

‘കായിക ശക്തിയാക്കി രാജ്യത്തെ മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസവും കാഴ്ചപ്പാടും നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്നു‘: മനോരമ കോൺക്ലേവിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് ശ്രീശങ്കറിന്റെ പിതാവ്

‘കായിക ശക്തിയാക്കി രാജ്യത്തെ മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസവും കാഴ്ചപ്പാടും നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്നു‘: മനോരമ കോൺക്ലേവിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് ശ്രീശങ്കറിന്റെ പിതാവ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കറിന്റെ പിതാവും പരിശീലകനുമായ എസ് മുരളി. പ്രധാനമന്ത്രി പകർന്നു നൽകിയ ആത്മവിശ്വാസം ലക്ഷ്യബോധത്തോടെ മുന്നേറാൻ ...

മുഖ്യമന്ത്രിയുടെ വകുപ്പിൽ ഇനി അൽപ്പം മ്യൂസിക് ആകാം; മ്യൂസിക് സിസ്റ്റം വാങ്ങാൻ പണം അനുവദിച്ചു

നാണം കെട്ടു, മുഖം രക്ഷിക്കാൻ സർക്കാർ; വിമർശനങ്ങൾക്കൊടുവിൽ ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം; ഹാങ്ചൗയിൽ നടന്ന ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഭിമാന നേട്ടം സ്വന്തമാക്കിയിട്ടും പിറന്നനാട് മതിയായ പരിഗണന നൽകാത്തത് കായിക താരങ്ങൾ ...

ഇസ് ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഭാരതം; വാക്ക് പാലിച്ച് കായിക താരങ്ങൾ; അഭിമാനം വാനോളം

ഇസ് ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഭാരതം; വാക്ക് പാലിച്ച് കായിക താരങ്ങൾ; അഭിമാനം വാനോളം

ന്യൂഡൽഹി: അബ് കി ബാർ 100 പാർ. ഇതായിരുന്നു ഏഷ്യൻ ഗെയിംസിന് മുന്നോടിയായി നമ്മുടെ കായികതാരങ്ങൾ എടുത്ത പ്രതിജ്ഞ. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ അവസാനിക്കാൻ ഒരു നാൾ ...

നൂറിൽ നൂറ്; മെഡലുകളുടെ എണ്ണത്തിൽ സെഞ്ച്വുറി തികച്ച് ഭാരതം; വേട്ട തുടരുന്നു

നൂറിൽ നൂറ്; മെഡലുകളുടെ എണ്ണത്തിൽ സെഞ്ച്വുറി തികച്ച് ഭാരതം; വേട്ട തുടരുന്നു

ബെയ്ജിംഗ്: ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ തിളക്കം. കബഡി മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം സ്വർണം സ്വന്തമാക്കി. ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു ...

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

നൂറിൽ നൂറ്; അബ് കി ബാർ 100 പാർ; ഏഷ്യൻ ഗെയിംസിൽ മെഡൽ വാരിക്കൂട്ടി ഇന്ത്യ; ഇന്നത്തെ മെഡൽനിലയറിയാം

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങൾ. 2018 ൽ ജക്കാർത്തയിൽ സ്ഥാപിച്ച 70 മെഡലുകളെന്ന റെക്കോർഡ് മറികടന്ന്  ഇന്ത്യ 100 മെഡലുകളെന്ന സ്വപ്‌നത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ...

Page 1 of 3 1 2 3

Latest News