പട്ടിണിയും ആഭ്യന്തര ലഹളയും; പ്രതിസന്ധിയിൽ ആടിയുലഞ്ഞ് പാകിസ്ഥാൻ, മുനീറിന്റെ നീക്കങ്ങളിൽ കടുത്ത അമർഷം
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളും പാകിസ്ഥാനെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് തള്ളിവിടുമ്പോൾ, പ്രവിശ്യാ അതിർത്തികൾ പുനർനിർണ്ണയിക്കാനുള്ള പാക് സൈനിക മേധാവി ജനറൽ ...

























