baby

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

  ഒരേ വീടിന്റെ അന്തരീക്ഷത്തിൽ, ഒരേ മാതാപിതാക്കളുടെ സ്‌നേഹത്തിലും ശിക്ഷണത്തിലും ഒരേ സാഹചര്യങ്ങളിൽ വളരുന്ന സഹോദരങ്ങൾക്കിടയിൽ ബുദ്ധിശക്തിയിലും അക്കാദമിക് മികവിലും വ്യക്തിത്വത്തിലും വലിയ വ്യത്യാസങ്ങൾ കാണപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ...

കരയുന്ന കുഞ്ഞുങ്ങളെ കുലുക്കിയാണോ ഉറക്കാറും കളിപ്പിക്കാറും… അരുതേ ഈ തെറ്റിനി ആവർത്തിക്കരുതേ…

ആഗോള തലത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നു; വില്ലൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട്ഫോൺ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!

  ലോകമെമ്പാടും ജനനനിരക്കിലും പ്രജനന ശേഷിയിലും (Fertility Rate) വൻ ഇടിവ് രേഖപ്പെടുത്തുന്നതായി ആഗോള പഠന റിപ്പോർട്ടുകൾ. ജനനനിരക്ക് കുറയുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് ഗവേഷകർ നടത്തിയ ...

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

ചോരക്കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഷംന അറസ്റ്റിൽ; കാരണമായി പറഞ്ഞത് ഞെട്ടിക്കുന്ന മൊഴി!

സ്വന്തം  പൈതലിനെ അമ്മ തന്നെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് വെള്ളറട. നവജാത ശിശുവിനെ കഴുത്തറുത്തും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസിൽ ആര്യങ്കോട് പുഴനാട് പ്ലാവിള വീട്ടിൽ ...

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

മുത്തച്ഛന്റെയും മുത്തശിയുടെയും അടുത്തിരുന്നു’; നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അമ്മ

നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച അമ്മ അറസ്റ്റിൽ. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയെ അമ്മ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും പത്തിൽ കൂടുതൽ തവണ ചട്ടുകം ചൂടാക്കി ...

6 മാസം പ്രായമായ പെൺ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

6 മാസം പ്രായമായ പെൺ കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി ...

മദ്യത്തിന് വേണ്ടി ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ

50,0000 രൂപയ്ക്ക് നവജാതശിശു വിൽപ്പനയ്ക്ക്; പിതാവടക്കം 3 പേർ പിടിയിൽ

കോട്ടയം കുമ്മനത്ത് നവജാതശിശുവിനെ വിൽക്കാൻ ശ്രമം. സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെയും ഇടനിലക്കാരനെയും,വാങ്ങാനെത്തിയ ആളെയും പോലീസ് കസ്റ്റഡിയിലെടുത്തു.50,000 രൂപയ്ക്ക് രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വിൽക്കാൻ ശ്രമിച്ചത്. ഈരാട്ടുപേട്ടയിൽ താമസിക്കുന്ന ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

ഒന്നരവയസുള്ള കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചെന്ന കേസ്; കുറ്റവിമുക്തയാക്കി പോലീസ് ൽ റിപ്പോർട്ട്

ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി ...

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

പാലക്കാട് പല്ലശ്ശനയിൽ 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് രാഹുൽ മാങ്കൂട്ടത്തിൽ ...

ഭർത്താവിന് മകളോട് സ്‌നേഹക്കൂടുതൽ; ചോരക്കുഞ്ഞിനെ വായിൽ ടിഷ്യൂപേപ്പർ തിരുകി കയറ്റി കൊന്ന് പെറ്റമ്മ

ഭർത്താവിന് മകളോട് സ്‌നേഹക്കൂടുതൽ; ചോരക്കുഞ്ഞിനെ വായിൽ ടിഷ്യൂപേപ്പർ തിരുകി കയറ്റി കൊന്ന് പെറ്റമ്മ

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ എന്ന 21 കാരിയാണ് അറസ്റ്റിലായത്. വായിൽ ടിഷ്യൂപേപ്പർ ...

കോടതിയിൽ മൊഴികൊടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രസവ വേദന, അവധിയെടുക്കാതെ ഡ്യൂട്ടിക്ക് കയറിയതിന് പിന്നിൽ ഒരു പ്രതിജ്ഞ

കോടതിയിൽ മൊഴികൊടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പ്രസവ വേദന, അവധിയെടുക്കാതെ ഡ്യൂട്ടിക്ക് കയറിയതിന് പിന്നിൽ ഒരു പ്രതിജ്ഞ

പൂർണ ഗർഭിണിയായിട്ടും അവധിയെടുക്കാതെ കൃത്യനിർവഹണത്തിനെത്തിയ പോലീസുകാരിയ്ക്ക് അഭിനന്ദനപ്രവാഹം. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും പൂർണ ഗർഭിണിയുമായ ശ്രീലക്ഷ്മി. മൊഴി നൽകാനായി കോടതിയിലെത്തുകയായിരുന്നു. ഇവിടെ വച്ച് ഉദ്യോഗസ്ഥയ്ക്ക് ...

ആഡംബര ഷോപ്പിംഗിനായി ആദ്യത്തെ കുഞ്ഞിനെ വിറ്റു,പണം ലക്ഷ്യമിട്ട് രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് വിറ്റു.അമ്മ അറസ്റ്റിൽ

ആഡംബര ഷോപ്പിംഗിന് പണം കണ്ടെത്താനായി രണ്ട് മക്കളെ വിറ്റ അമ്മയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. ലൈവ് സ്ട്രീമേഴ്‌സിന് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങാനുമാണ് ...

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് തുറന്ന കത്തുമായി ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറി അറ്റൻഡർ വിമൽ വി. കുട്ടികളുടെ മൃതദേഹങ്ങൾ കണ്ട് മനസ്സ് മരവിച്ചു പോകാറുണ്ട്. പലപ്പോഴും ...

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

അതും സ്ത്രീകളുടെ ചുമതല തന്നെ: ജനന നിയന്ത്രണ മാർഗങ്ങളോടു മുഖം തിരിച്ച് പുരുഷന്മാർ, ഏറ്റവും കുറവ് ഈ ജില്ലകളിൽ

കുടുംബാസൂത്രണത്തിനായി ജനന നിയന്ത്രണം നടപ്പാക്കുന്നതിൽ സംസ്ഥാനത്ത് സ്ത്രീ - പുരുഷ അന്തരം വർധിച്ചതായി കണക്കുകൾ. സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യംകരണത്തിന് തയ്യാറാകുന്ന പുരുഷൻമാരുടെ എണ്ണം വളരെ കുറവെന്ന് ആരോഗ്യ ...

മരിച്ചെന്ന് ഡോക്ടർമാർ; 12 മണിക്കൂറിന് ശേഷം സംസ്‌കരിക്കാനൊരുങ്ങവെ നവജാതശിശു കരഞ്ഞു…

മുംബൈ; മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ നവജാതശിശു സംസ്‌കാരചടങ്ങിനിടെ കരഞ്ഞു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർത്ഥ സർക്കാർ ആശുപത്രിയിലാണ് സംഭവം. മരിച്ചെന്ന് അറിയിച്ച ശേഷം കുഞ്ഞിനെ ആശുപത്രി അധികൃതർ ...

എന്റെ പ്രിയപ്പെട്ട അച്ഛാ..സ്വർഗത്തിലല്ലേ? എന്നാണ് തിരികെ വരിക; തൊണ്ടയിടറാതെ വായിച്ചുതീർക്കാനാവില്ല; ശ്രീനന്ദയുടെ കത്ത്; ഒന്നാംസ്ഥാനം

എന്റെ പ്രിയപ്പെട്ട അച്ഛാ..സ്വർഗത്തിലല്ലേ? എന്നാണ് തിരികെ വരിക; തൊണ്ടയിടറാതെ വായിച്ചുതീർക്കാനാവില്ല; ശ്രീനന്ദയുടെ കത്ത്; ഒന്നാംസ്ഥാനം

''എന്റെ പ്രിയപ്പെട്ട അച്ഛന്...അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

ചേലാകർമ്മത്തിനായി അനസ്‌തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

സുന്നത്ത് കർമ്മത്തിന് മുൻപേ അനസ്‌തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കോഴിക്കോട് ചേളന്നൂരിന് സമീപം കാക്കൂരിൽ പൂവനത്ത് ഷാദിയ,ഫറോഖ് സ്വദേശി ...

വീട്ടിലെ പ്രസവാനുഭവം..മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുക്കും

വീട്ടിലെ പ്രസവാനുഭവം..മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുക്കും

മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം. കുഞ്ഞിന്റെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നാണ് വിവരം. കോട്ടക്കൽ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകൻ ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്ത് മാതാപിതാക്കൾ ചികിത്സ നൽകാൻ കൂട്ടാക്കിയില്ല; മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസുകാരന് ദാരുണാന്ത്യം

മലപ്പുറത്ത് ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ് ദമ്പതികളുടെ മകൻ എസൻ ...

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

കോ​ഴി​ക്കോ​ട്: ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ക​ര​ൾ​മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്കും മി​ക​ച്ച ...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

സ്നേഹം കുറയുമോയെന്ന ഭയം; നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് 12കാരി; സംഭവം കണ്ണൂരിൽ

കണ്ണൂർ: പാപ്പിനിശേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ 12 വയസുകാരിയാണ് പ്രതിയെന്ന് പോലീസ്. 12 കാരി കുറ്റം സമ്മതിച്ചതായി പോലീസ് ...

Page 1 of 7 1 2 … 7

Latest News