പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്; ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ സമഗ്ര പരിഷ്കരണം വേണമെന്ന് പാർലമെന്ററി ഫോറത്തിന്റെ സംയുക്ത പ്രഖ്യാപനം
രണ്ട് ദിവസം നീണ്ടുനിന്ന ബ്രിക്സ് (BRICS) പാർലമെന്ററി ഫോറം സമാപന യോഗത്തിൽ ഭീകരവാദത്തിനെതിരെയും അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെയും നിർണ്ണായക പ്രഖ്യാപനം നടത്തി അംഗരാജ്യങ്ങൾ. 2025 ഏപ്രിൽ 22-ന് ജമ്മു ...



























