capsule

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട 53 മരുന്നുകളിൽ പാരസെറ്റമോളും; ആശങ്ക  ഉയരുന്നു

ന്യൂഡല്‍ഹി: കാൽസ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകൾ, പ്രമേഹ വിരുദ്ധ ഗുളികകൾ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ എന്നിവയുൾപ്പെടെ 50-ലധികം മരുന്നുകൾ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. ...

ബിപി കൂടിയോ; ക്യാപ്സൂൾ ഇല്ലാതെ തന്നെ കുറയ്ക്കാം ; മാർഗ്ഗങ്ങൾ ഇതാ

വിമാനം നിലംതൊടും മുൻപ് യുവതി വാരിവിഴുങ്ങിയത് 124 ക്യാപ്‌സ്യൂളുകൾ; 9.73 കോടിരൂപയുടെ തട്ടിപ്പ്; പദ്ധതി പൊളിച്ച് ഡിആർഐ

മുംബൈ; കൊക്കെയ്ൻ നിറച്ച് ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച വിദേശപൗര അറസ്റ്റിൽ ബ്രസീലിയൻ യുവതിയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇവർ യാത്ര ചെയ്ത വിമാനം ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ...

ബിപി കൂടിയോ; ക്യാപ്സൂൾ ഇല്ലാതെ തന്നെ കുറയ്ക്കാം ; മാർഗ്ഗങ്ങൾ ഇതാ

ബിപി കൂടിയോ; ക്യാപ്സൂൾ ഇല്ലാതെ തന്നെ കുറയ്ക്കാം ; മാർഗ്ഗങ്ങൾ ഇതാ

പണ്ട് പ്രായമായവരിൽ മാത്രമായിരുന്നു എങ്കിൽ ഇന്ന് കൗമരാക്കാരിലും കണ്ടുവരുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. ജീവിത രീതിയും ഭക്ഷണ രീതിയുമെല്ലാമാണ് വളരെ ചെറുപ്പത്തിൽ ...

ക്യാപ്‌സ്യൂളിൽ ഒതുങ്ങില്ല; മിത്ത് വിവാദത്തിൽ ചർച്ചകൾക്കായി പ്രതിനിധിയെ അയക്കേണ്ടെന്ന് സിപിഎം

ക്യാപ്‌സ്യൂളിൽ ഒതുങ്ങില്ല; മിത്ത് വിവാദത്തിൽ ചർച്ചകൾക്കായി പ്രതിനിധിയെ അയക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും മിത്ത് വിവാദത്തിൽ പുതിയ തീരുമാനവുമായി സിപിഎം. വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിനിധിയെ അയക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. ...

ഒരു കിലോയിലധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ

ഒരു കിലോയിലധികം സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ

എറണാകുളം: ക്യാപ്‌സൂൾ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ച ശ്രീലങ്കൻ സ്വദേശികളായ ദമ്പതികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. മുഹമ്മദ് സുബൈർ, മുഹമ്മദ് ജനുഫർ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരുടെ ...

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ വേട്ട. രണ്ട് യാത്രികരിൽ നിന്നായി ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടിച്ചെടുത്തു. രാവിലെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി മുഹമ്മദ് യാസിൻ, ഫസൽ ...

40 ലക്ഷം രൂപയുടെ സ്വർണം ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ പാലക്കാട് സ്വദേശി പിടിയിൽ

40 ലക്ഷം രൂപയുടെ സ്വർണം ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ പാലക്കാട് സ്വദേശി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ ഇന്നും സ്വർണ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യാത്രികൻ പിടിയിലായി. പാലക്കാട് സ്വദേശി റിഷാദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് ...

1 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

1 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ മലപ്പുറം സ്വദേശികൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രികരെ കസ്റ്റംസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ഇരുവരുടെയും പക്കൽ നിന്നും പിടിച്ചെടുത്തു. ...

Latest News