‘കളിക്കളത്തിൽ മാത്രമല്ല, സമൂഹത്തിലും സൂപ്പർ’; ചെന്നൈ പൊലീസിന് 1 കോടിയുടെ ബൈക്കുകൾ സമ്മാനിച്ച് സിഎസ്കെ
ചെന്നൈ സൂപ്പർ കിങ്സ് കേവലം ഒരു ക്രിക്കറ്റ് ടീം മാത്രമല്ലെന്നും തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയിൽ എന്നും മുന്നിലാണെന്നും തെളിയിച്ച് ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) മാനേജ്മെന്റ്. ചെന്നൈ ...



























