രാഷ്ട്രീയ എതിർപ്പ് വ്യക്തിപരമായ അധിക്ഷേപമാകരുത്; ഖാർഗെയ്ക്കെതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ അധിക്ഷേപകരമായ പരാമർശം തികച്ചും ഖേദകരമാണെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് ...




















