വീടുകളുടെ ഗേറ്റിലും വാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ; നാടിനെ ഭീതിയിലാഴ്ത്തി അജ്ഞാതൻ, പൊലീസും പ്രദേശവാസികളും കുഴങ്ങുന്നു
മൂവാറ്റുപുഴ: രാത്രിയുടെ മറവിൽ വീടുകളുടെ ഗേറ്റുകളിലും പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകൾ കൂട്ടിക്കെട്ടുന്ന അജ്ഞാതന്റെ സാന്നിധ്യം മൂവാറ്റുപുഴയിൽ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. മൂവാറ്റുപുഴ നഗരസഭയിലെ ...

















