പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി
തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ സിപിഎം കൗൺസിലർ അജിൻ കൈക്കൂലി ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം ഒളിക്യാമറ ദൃശ്യങ്ങളിലൂടെയും ശബ്ദരേഖയിലൂടെയും പുറത്തുവന്നു. പേയാട് സ്വദേശി സഞ്ജുവിന്റെ 19 ...



























