empuran

എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ

എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി. ...

ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ

ഗോധ്രയിൽ സംഭവിച്ചതെന്ത് ; കോടതിവിധിയിൽ പറയുന്നതിങ്ങനെ

അയോധ്യയിലെ കർസേവക് പുരത്ത് ശേഖരിച്ചിരുന്ന ശിലകളിൽ പൂജചെയ്തുകൊണ്ടാണ് 2002 ലെ വസന്ത പഞ്ചമിയിൽ രാമജന്മഭൂമിയിൽ ശ്രീരാമ മഹായജ്‌ഞം സമാരംഭിച്ചത്. രാമക്ഷേത്ര നിർമാണത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു അത്. പൂജിച്ച ...

യംഗ് സ്റ്റീഫനായി രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ ; സസ്പെൻസ് പുറത്തുവിട്ട് പൃഥ്വിരാജ്

യംഗ് സ്റ്റീഫനായി രാജാവിന്റെ മകൻ പ്രണവ് മോഹൻലാൽ ; സസ്പെൻസ് പുറത്തുവിട്ട് പൃഥ്വിരാജ്

എമ്പുരാനിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ ചെറുപ്പകാലം അഭിനയിച്ചത്പ്രണവ് മോഹൻലാൽ ആണെന്ന് വെളിപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിലെ സസ്പെൻസ്അതിഥിവേഷമായിരുന്ന പ്രണവിന്റെ സാന്നിധ്യം അണിയറപ്രവർത്തകർ റിലീസിനു മുൻപ് പുറത്തുവിട്ടിരുന്നില്ല. ...

ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്ന സിനിമ; എമ്പുരാൻ നിരോധിക്കണം; കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് ജിതിൻ കെ ജേക്കബ്

‘എമ്പുരാൻ’ – പിശാചിന്റെ സന്തതി:ഈ പോസ്റ്റ്‌ ക്രിസ്ത്യൻ വിശ്വാസികളെ ഉദ്ദേശിച്ച് , പൃഥ്വിരാജ് നീ തുറന്നു കാട്ടപ്പെട്ടു കഴിഞ്ഞു

  എമ്പുരാൻ സിനിമയിൽ  ഏറ്റവും കൂടുതൽ അവഹേളിച്ചിരിക്കുന്നത് ക്രിസ്ത്യൻ വിശ്വാസങ്ങളെ ആണ് എന്നത് നനല്ലൊരു ശതമാനം ക്രിസ്ത്യൻ വിശ്വാസികൾക്കും മനസിലായിട്ടില്ല എന്നതാണ് വസ്തുതയെന്ന് ജിതിൻ ജേക്കബ്. പൃഥ്വിരാജ് ...

എല്ലാം കച്ചവട തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി; എമ്പുരാനിൽ 24 തിരുത്തുകൾ, റീ എഡിറ്റിങ്ങിൽ സുരേഷ് ഗോപിക്ക് നന്ദി കാർഡില്ല

കച്ചവടത്തിനായുള്ള വെറും നാടകം , ജനങ്ങളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നു :എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല : സുരേഷ് ഗോപി

  കച്ചവടത്തിനായുള്ള വെറും ഡ്രാമ മാത്രമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസ് ആണെന്നും ജനങ്ങളെ ഇളക്കിവിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ...

എല്ലാം കച്ചവട തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി; എമ്പുരാനിൽ 24 തിരുത്തുകൾ, റീ എഡിറ്റിങ്ങിൽ സുരേഷ് ഗോപിക്ക് നന്ദി കാർഡില്ല

എല്ലാം കച്ചവട തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി; എമ്പുരാനിൽ 24 തിരുത്തുകൾ, റീ എഡിറ്റിങ്ങിൽ സുരേഷ് ഗോപിക്ക് നന്ദി കാർഡില്ല

എമ്പുരാന്‍ സിനിമയില്‍ റീ എഡിറ്റിങ്ങ് പൂർത്തിയായി. ആരുടെയും നിർദേശമില്ലെന്നും സിനിമാ ആസ്വാദകർക്കുണ്ടായ മനപ്രയാസത്തെതുടർന്നാണ് എഡിറ്റിങ്ങ് നടത്തിയതെന്നും നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. ...

L3 ഉണ്ട്,പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല:തെറ്റുകളുണ്ടെങ്കിൽ തിരുത്തുക കടമ:പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

L3 ഉണ്ട്,പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല:തെറ്റുകളുണ്ടെങ്കിൽ തിരുത്തുക കടമ:പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

എമ്പുരാന്‍ സിനിമ വിവാദത്തിൽ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ ...

എമ്പുരാൻ കലാരൂപമല്ല ; കലാപാഹ്വാനമാണ്

എമ്പുരാൻ കലാരൂപമല്ല ; കലാപാഹ്വാനമാണ്

എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം? ശക്തമായി എതിർക്കപ്പെടണം? സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായതുകൊണ്ട് മാത്രമാണ് എമ്പുരാൻ എന്ന സിനിമ കണ്ടത്. ഇത്തരം വിഷയങ്ങളിൽ നിലപാട് എടുക്കേണ്ടിവരുന്ന നിലയിൽ അത്തരം മാദ്ധ്യമങ്ങളിൽ ഇടപെടുന്ന ...

“മോഹൻലാലിന്റെ രാജ്യവിരുദ്ധ-ഹിന്ദുവിരുദ്ധ സിനിമ ” : ദേശീയ മാദ്ധ്യമങ്ങളിലും ചർച്ചയായി എമ്പുരാൻ

എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം? ശക്തമായി എതിർക്കപ്പെടണം? : കാളിയമ്പി എഴുതുന്നു

എന്തുകൊണ്ട് എമ്പുരാൻ വിമർശിക്കപ്പെടണം എന്ന് വ്യക്തമാക്കിക്കൊണ്ട് കാളിയമ്പി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഈ സിനിമ സംഘപരിവാറിനെ ലക്ഷ്യം വച്ചുള്ളതല്ല, സമാധാനമായി ജീവിക്കാൻ ഉദ്ദേശിക്കുന്ന സാധാരണ ...

ചിഹ്നം ദുരുപയോഗം ചെയ്തു; എമ്പുരാനെതിരെ നടപടിയ്‌ക്കൊരുങ്ങി എൻഐഎയും

ചിഹ്നം ദുരുപയോഗം ചെയ്തു; എമ്പുരാനെതിരെ നടപടിയ്‌ക്കൊരുങ്ങി എൻഐഎയും

എറണാകുളം: എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ കേന്ദ്ര ഏജൻസിയായ എൻഐഎ നടപടി സ്വീകരിക്കുമെന്ന് സൂചന. സിനിമയിൽ എൻഐഎയുടെ ചിഹ്നം ദുരുപയോഗം ചെയ്തതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി. എൻഐഎയുടെ ...

ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്ന സിനിമ; എമ്പുരാൻ നിരോധിക്കണം; കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് ജിതിൻ കെ ജേക്കബ്

ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുന്ന സിനിമ; എമ്പുരാൻ നിരോധിക്കണം; കാലം എല്ലാത്തിനും മറുപടി നൽകുമെന്ന് ജിതിൻ കെ ജേക്കബ്

തിരുവനന്തപുരം: സമാധാനത്തോടെ ജീവിക്കുന്ന ഇന്ത്യയുടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വിഷം കുത്തി നിറയ്ക്കുന്ന സിനിമയാണ് എമ്പുരാൻ എന്ന് ജിതിൻ ജെ ജേക്കബ്. ഈ സിനിമ നിരോധിക്കുകയാണ് വേണ്ടത്. സിനിമ ...

ഇത് ഒരു അമ്മയുടെ വേദനയാണ് ; ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നു; കള്ള പ്രചരണങ്ങൾ ആണ് നടത്തുന്നത്; രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ

എമ്പുരാൻ സിനിമയുടെ വിവാദത്തിൽ പ്രതികരിച്ച് മല്ലികാ സുകുമാരൻ. എമ്പുരാൻ' എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ ...

എമ്പുരാൻ ടീമിന് ഖേദമുണ്ട് ; അത് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു’; മോഹൻലാലിന്റെ വിശദീകരണ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാൻ ടീമിന് ഖേദമുണ്ട് ; അത് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു’; മോഹൻലാലിന്റെ വിശദീകരണ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്

എമ്പുരാൻ ചിത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും വിവാദ വിഷയങ്ങൾ നീക്കം ചെയ്യുമെന്നറിയിച്ചുമുള്ള നടൻ മോഹൻലാലിന്റെ വിശദീകരണ പോസ്റ്റ് ഫേസ്ബുക്കിൽ ...

പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; മുഖ്യമന്ത്രി

പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേക്ക് നയിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യയെ ആണ് ചിത്രത്തിൽ ...

മോഹൻലാൽ അറിഞ്ഞിട്ടില്ല ;മേജർ രവി

മോഹൻലാൽ അറിഞ്ഞിട്ടില്ല ;മേജർ രവി

മോഹൻലാൽ അറിഞ്ഞല്ല എമ്പുരാൻ സിനിമയിലെ വിവാദഭാഗങ്ങൾ ഷൂട്ട് ചെയ്തതെന്നും റിലീസ് ചെയ്തതെന്നും മേജർ രവി. ഫെയിസ്ബുക്കിൽ തൻ്റെ പേജിലൂടെ ലൈവ് ആയാണ് മേജർ രവി എമ്പുരാൻ സിനിമയെപ്പറ്റിയുള്ള ...

വിമർശനം ശക്തമായി; എമ്പുരാന് 17 വെട്ട്; സിനിമയുടെ ചില ഭാഗങ്ങൾ ഒഴിവാക്കി നിർമ്മാതാക്കൾ

വിമർശനം ശക്തമായി; എമ്പുരാന് 17 വെട്ട്; സിനിമയുടെ ചില ഭാഗങ്ങൾ ഒഴിവാക്കി നിർമ്മാതാക്കൾ

എറണാകുളം: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം എമ്പുരാനിൽ നിന്നും ചില ഭാഗങ്ങൾ ഒഴിവാക്കി. എഡിറ്റ് ചെയ്ത ഭാഗങ്ങൾ ഒഴിവാക്കിയുള്ള സിനിമയുടെ പുതിയ പതിപ്പ് തിങ്കളാഴ്ച മുതൽ ...

എമ്പുരാൻ റിലീസിന് പിന്നാലെ ആളുകൾ  വിളിക്കുന്നുവെന്ന് മന്ത്രി; ആ ഡ്രാഗൺ കുപ്പായക്കാരനായിരുന്നുവോയെന്ന് സോഷ്യൽമീഡിയ; യഥാർത്ഥത്തിൽ സംഭവിച്ചത്

എമ്പുരാൻ റിലീസിന് പിന്നാലെ ആളുകൾ വിളിക്കുന്നുവെന്ന് മന്ത്രി; ആ ഡ്രാഗൺ കുപ്പായക്കാരനായിരുന്നുവോയെന്ന് സോഷ്യൽമീഡിയ; യഥാർത്ഥത്തിൽ സംഭവിച്ചത്

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് എമ്പുരാൻ അവതരിച്ചിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുണ്ടാവുന്നത്. സോഷ്യൽമീഡിയ നിറയെ എമ്പുരാൻ മയമാണ്. സിനിമ തിയേറ്റർ തൂക്കിയോ, വില്ലൻ നമ്മൾ ...

അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’, ; എമ്പുരാൻ സ്‌റ്റൈലിൽ അറിയിപ്പുമായി കേരളാ പോലീസ്

അതിപ്പോ ‘ഖുറേഷി അബ്രാം’ ആണേലും വിളിക്കാം’, ; എമ്പുരാൻ സ്‌റ്റൈലിൽ അറിയിപ്പുമായി കേരളാ പോലീസ്

സോഷ്യൽ മീഡിയയിൽ എവിടെ തിരിഞ്ഞാലും എമ്പുരാൻ സിനിമയുടെ വിശേഷമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്... പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ ...

എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ താൻ മാത്രം വിളിച്ചത് തമ്പുരാനേ എന്ന് ; ആദ്യ പ്രതികരണവുമായി മല്ലിക സുകുമാരൻ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു എമ്പുരാൻ . സിനിമയുടെ പ്രതികരണങ്ങൾ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. എന്നാൽ അഭിപ്രായങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് പൃഥ്വിയുടെ ...

എംപുരാനും ലീക്ക് ആയി; റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

എംപുരാനും ലീക്ക് ആയി; റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ

ചെന്നൈ: പാൻ ഇന്ത്യൻ ചിത്രം എംപുരാന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ. സിനിമയുടെ ആദ്യ ഷോയ്ക്ക് മണിക്കൂറുകൾ മുൻപാണ് സിനിമയുടെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിച്ചത്. നാലോളം വെബ്‌സൈറ്റുകളിലും ...

Page 1 of 3 1 2 3

Latest News