വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ
വിമാനയാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് നിരക്കിനൊപ്പം റദ്ദാക്കൽ ചാർജുകളും റീഫണ്ട് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും മുൻകൂട്ടി വ്യക്തമാക്കണമെന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രസർക്കാർ കശന നിർദേശം നൽകി. യാത്രക്കാർക്ക് ...























