ഗണേഷ് കുമാറിന്റെ ഭാര്യയുടെ കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേട്; വിജിലൻസ് പ്രാഥമിക റിപ്പോർട്ട് കോടതിയിൽ
മുൻമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മിൽമ, കേരഫെഡ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കരാർ നൽകിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസിന്റെ ...




















