കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ
ഫ്ലാറ്റ് പിച്ചുകൾ ഇന്ത്യൻ ബൗളർമാരുടെ ഭാവി അപകടത്തിലാക്കുന്നുവെന്ന രൂക്ഷമായ മുന്നറിയിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീർ രംഗത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ റാഞ്ചിയിലെ പിച്ചിൽ ...



























