HIGHCOURT

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  ന്യൂഡൽഹി: കേന്ദ്ര ഭരണസിരാകേന്ദ്രമായ ഡൽഹി കൃഷി ഭവൻ വളപ്പിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള 'ഖദീമി മസ്ജിദ്' സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്കായി പൊളിച്ചുനീക്കണമെന്ന് കേന്ദ്ര ...

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

  സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നതിന്റെ പേരിൽ പൊതുനിരത്തുകളിൽ നിരപരാധികളുടെ ജീവനെടുക്കുന്ന സ്വകാര്യ ബസുകളുടെ നരഹത്യയ്ക്കെതിരെ അതിശക്തമായ താക്കീതുമായി കേരള ഹൈക്കോടതി. "സമയത്ത് എത്തണം എന്നത് റോഡിൽ ആളുകളെ ...

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘വസ്ത്രധാരണം വ്യക്തിപരമായ തീരുമാനം, മറ്റൊരാൾക്കും ഇടപെടാൻ അവകാശമില്ല’; സ്കൂളിൽ ചുരിദാർ വിലക്കിയ മാനേജർക്കെതിരെ ഹൈക്കോടതി!

  ഏത് വസ്ത്രം ധരിക്കണം എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. സ്കൂളിൽ അധ്യാപിക ...

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

  താരസംഘടനയായ ‘അമ്മ’യിലെ (AMMA) അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങളും കേസ് വഴക്കുകളും കോടതി കയറുന്ന പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. താരങ്ങളുടെ കേസുകൾ പരിഗണിച്ച് തീർക്കാൻ ...

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

വയനാട് മുട്ടിലിലെ വസതിയിൽ നിന്ന് അനുവദനീയമായ അളവിൽ കൂടുതൽ വ്യാജമദ്യവും വിദേശമദ്യവും കണ്ടെടുത്ത അബ്‌കാരി കേസിൽ റിപ്പോർട്ടർ ടി.വി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മുത്തശ്ശിയെ സംരക്ഷിക്കാൻ പേരക്കുട്ടിക്ക് നിയമപരമായ ബാധ്യതയില്ല’: മരുമകൾക്കെതിരായ 83കാരിയുടെ ജീവനാംശ ഹർജി ഹൈക്കോടതി തള്ളി

  കൊച്ചി: മരുമകളും വിദ്യാഭ്യാസ വായ്പയെടുത്ത് പഠിക്കുന്ന പേരക്കുട്ടിയും ജീവനാംശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൻഷൻകാരിയായ 83കാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മരുമകൾക്ക് നിയമപരമായി അത്തരമൊരു ബാധ്യതയില്ലെന്നും ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

 പരസ്യത്തിലെ പഗിനെപ്പോലെ ഭർത്താവിൻ്റെ പിന്നാലെ ഭാര്യ നടക്കേണ്ടതില്ല’; മദ്രാസ് ഹൈക്കോടതി!

  ഭർത്താവ് പോകുന്നിടത്തെല്ലാം വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭാര്യ കൂടെപ്പോകണമെന്ന് പ്രതീക്ഷിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യയെ ഒപ്പം കൂട്ടാതെ ശിവഗംഗയിൽ നിന്ന് മുംബൈയിലേക്ക് ജോലി ആവശ്യത്തിനായി ...

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

  മാനസികാരോഗ്യ കേന്ദ്രം' എന്ന പേര് കേൾക്കുമ്പോൾ പൊതുജനങ്ങളിൽ ഉണ്ടാകുന്ന ഭയവും അസ്വസ്ഥതയും ഒഴിവാക്കാൻ ഇത്തരം ചികിത്സാ സ്ഥാപനങ്ങളുടെ പേര് മാറ്റുന്ന കാര്യം സർക്കാർ മുൻകൈയെടുത്ത് പരിഗണിക്കണമെന്ന് ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

  ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളെ വഴിതെറ്റിക്കാൻ കഴിയുമെന്ന നിരീക്ഷണം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘സർക്കാരിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? നല്ല കാര്യങ്ങളുടെ ശോഭ കെടുത്താനാണോ ഇത്?’: പോലീസിന് ഹൈക്കോടതിയുടെ  നിർത്തിപ്പൊരി!

  അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ സംഭവിച്ച ഗുരുതര വീഴ്ചയിൽ ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നഅമ്മയ്‌ക്കൊപ്പം താമസിക്കേണ്ടി വന്ന 11 വയസ്സുകാരിയായ ഓട്ടിസം ബാധിതയായ പെൺകുട്ടിക്ക്തണലായി കേരള ഹൈക്കോടതി. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കുഞ്ഞിന്റെപഠനവും ബാല്യവും ...

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

  സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. വഖഫ് ബോർഡിന്റെ നിലവിലെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച കോടതി, ബോർഡ് എടുക്കുന്ന ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ വരുമാനമുണ്ടെങ്കിൽ ജീവനാംശം നൽകേണ്ടതില്ല; ഗാർഹിക പീഡനക്കേസിൽ  ഹൈക്കോടതിയുടെ നിർണ്ണായക വിധി

വിവാഹമോചന അല്ലെങ്കിൽ ഗാർഹിക പീഡന കേസുകളിൽ പുരുഷന്മാർക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക വിധിയുമായി കർണാടക ഹൈക്കോടതി. ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനമുള്ളപ്പോഴും ഭർത്താവിനേക്കാൾ കൂടുതൽ ശമ്പളം ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ഭർത്താവിന് ലൈംഗികശേഷിയില്ലെന്ന് ഭാര്യ പറയുന്നത് അപകീർത്തിയല്ല, മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി

വൈവാഹിക തർക്കങ്ങളിലും വിവാഹമോചനക്കേസുകളിലും അതിനിർണായകമായ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആവശ്യമായ മെഡിക്കൽ തെളിവുകളുടെയും പരിശോധനാ റിപ്പോർട്ടുകളുടെയും പിൻബലത്തോടെ ഭർത്താവിന് ലൈംഗികശേഷിയില്ല (Impotent) എന്ന് ഭാര്യ ആരോപിക്കുന്നത് അപകീർത്തിപ്പെടുത്തലിന്റെ ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

  മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ അവൾക്ക് നൽകിയ ഭൂമി മകന് ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വിചിത്ര വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതിയുടെ ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘ഇത് വെറും ഈഗോ, ഇനി 20 വർഷം കഴിഞ്ഞ് വരാം’; 90 വയസ്സുകാരിയുടെ മാനനഷ്ടക്കേസിൽ ഹൈക്കോടതിയുടെ അപ്രതീക്ഷിത വിധി

ജീവിതത്തിന്റെ സായന്തനത്തിൽ നിൽക്കുന്നവർ തമ്മിലുള്ള വെറും 'ഈഗോ' പോരാട്ടത്തിന് വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. 90 വയസ്സുകാരിയായ തരിണിബെന്നും മകൾ ധ്വനി ദേശായിയും ...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

സ്ത്രീയെപ്പോലെ തന്നെ അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ടെന്ന് ഓർമ്മിപ്പിച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹബന്ധം നിലനിൽക്കെ ഭാര്യക്ക് കാമുകനിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് ആദ്യ ...

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്’ (SPARK) പോർട്ടലിലെ ഡേറ്റ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

ലൈംഗികാവയവങ്ങൾ തമ്മിൽ സ്പർശിച്ചാൽ മാത്രം ബലാത്സംഗമാകില്ല; പ്രതിയുടെ ഏഴ് വർഷം തടവ് കോടതി പകുതിയാക്കി കുറച്ചു; കോടതി വിധി ഇങ്ങനെ

ബലാത്സംഗക്കേസിൽ നിർണ്ണായകമായ ഒരു നിരീക്ഷണവുമായി ഛത്തീസ്‌ഗഢ് ഹൈക്കോടതി. ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്നതിനിടെ ലിംഗപ്രവേശനം (Penetration) നടക്കാതെ ശുക്ലവിസർജ്ജനം നടക്കുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്നും ഇത് 'ബലാത്സംഗശ്രമം' മാത്രമാണെന്നും ...

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

ആധുനിക ജീവിതരീതികളെ മുൻനിർത്തി ലിവിങ് ടുഗെദർ  ബന്ധങ്ങളിൽ നിർണ്ണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാൻ അവർക്ക് 'ഭാര്യ' എന്ന ...

Page 1 of 12 1 2 … 12

Latest News