ചിക്കൻസ് നെക്ക്’ കടക്കാൻ ഭൂഗർഭ പാതയോ എലിവേറ്റഡ് ട്രാക്കോ വേണ്ടിവരും; ഗുവാഹത്തി ബുള്ളറ്റ് ട്രെയിനിൽ വലിയ വെല്ലുവിളിയെന്ന് ഹിമന്ത ബിശ്വ ശർമ്മ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗുവാഹത്തി ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഭൂമിശാസ്ത്രപരമായ വലിയ വെല്ലുവിളിയുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സിലിഗുരി ഇടനാഴി ...



























