പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല
ഡൽഹിയിൽ പ്രതിഷേധങ്ങൾക്കും ധർണകൾക്കുമായി മൂന്ന് പുതിയ ഔദ്യോഗിക വേദികൾ നിശ്ചയിച്ച് ഡൽഹി പോലീസ്. പ്രധാനമന്ത്രിയുടെ വസതിക്കും പാർലമെന്റിനും തൊട്ടടുത്തുള്ള ജന്ദർ മന്ദറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽ നിന്ന് ...














