കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി
ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ നേരിടാൻ കിവീസ് ബാറ്റർമാർക്ക് കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ ന്യൂസിലൻഡ് പേസർ ടിം സൗത്തി. ബുംറയ്ക്കെതിരെ ...



























