ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!
ഭാരതത്തിൽ ടെലികോം ഉൾപ്പെടെയുള്ള ഒരു മേഖലയിലും കുത്തകവൽക്കരണമോ കുത്തക അധിപത്യമോ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന രംഗത്ത് സ്റ്റാർലിങ്കിന് ...






















