KANJAVU

യുവതിയുടെ കൈയിൽ 10 പാക്കറ്റ് മഞ്ഞൾപൊടി ; സംശയം തോന്നി തുറന്ന് നോക്കിയോപ്പോഴോ മഞ്ഞൾ പൊടിക്ക് പകരം കഞ്ചാവ്

യുവതിയുടെ കൈയിൽ 10 പാക്കറ്റ് മഞ്ഞൾപൊടി ; സംശയം തോന്നി തുറന്ന് നോക്കിയോപ്പോഴോ മഞ്ഞൾ പൊടിക്ക് പകരം കഞ്ചാവ്

ഹൈദരാബാദ് : 10 പാക്കറ്റിൽ കഞ്ചാവുമായി യുവതി പിടിയിൽ. മഞ്ഞൾപൊടിയുടെ പാക്കറ്റിലാക്കിയാണ് കഞ്ചാവ് കടത്താൻ യുവതി ശ്രമിച്ചത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ യുവതിയെ ...

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 17 കിലോ കഞ്ചാവ് കണ്ടെടുത്തു

കൊടുവള്ളി: നരിക്കുനി ചാമ്പാട്ട് മുക്ക് മടവൂർ റോഡിലെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും കൊടുവള്ളി പൊലീസ് 17 കിലോ 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നഗരത്തിൽ താമസിക്കുന്ന ...

വാളയാറിൽ പിടികൂടിയത് രാജ്യാന്തര വിപണിയില്‍ 100 കോടിയിലേറെ രൂപ വിലമതിക്കുന്ന 1000 കിലോ കഞ്ചാവ്; പിടികൂടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്

വാളയാറിൽ പിടികൂടിയത് രാജ്യാന്തര വിപണിയില്‍ 100 കോടിയിലേറെ രൂപ വിലമതിക്കുന്ന 1000 കിലോ കഞ്ചാവ്; പിടികൂടിയത് സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്

വാളയാര്‍: ലോറിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച്‌ 1000 കിലോഗ്രാം കഞ്ചാവ് കേരളത്തിലേക്കു കടത്തിയ രാജ്യാന്തര ലഹരി കടത്തു സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെ 3 പേരെ വാളയാറില്‍ എക്‌സൈസ് ...

തലപ്പാറക്കടുത്ത് ഒന്നരക്കോടിയുടെ കഞ്ചാവ് പിടികൂടി; കാറിൽ കഞ്ചാവ് കടത്തിയ ഫിറോസ്, അബ്‌ദുൾ ഖാദർ എന്നിവർ അറസ്റ്റിൽ

പ​ര​പ്പ​ന​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ല​പ്പാ​റ​ക്ക​ടു​ത്തു​നി​ന്ന്​ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ പി​ടി​കൂ​ടി. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 175 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ചേ​ലേ​മ്ബ്ര ചേ​ലൂ​പ്പാ​ടം ...

Latest News