Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

തലപ്പാറക്കടുത്ത് ഒന്നരക്കോടിയുടെ കഞ്ചാവ് പിടികൂടി; കാറിൽ കഞ്ചാവ് കടത്തിയ ഫിറോസ്, അബ്‌ദുൾ ഖാദർ എന്നിവർ അറസ്റ്റിൽ

by Brave India Desk
Apr 20, 2021, 09:08 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പ​ര​പ്പ​ന​ങ്ങാ​ടി: ദേ​ശീ​യ​പാ​ത​യി​ല്‍ ത​ല​പ്പാ​റ​ക്ക​ടു​ത്തു​നി​ന്ന്​ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ളെ പി​ടി​കൂ​ടി. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 175 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​ര​വു​മാ​യി ചേ​ലേ​മ്ബ്ര ചേ​ലൂ​പ്പാ​ടം സ്വ​ദേ​ശി ഫി​റോ​സ് എ​ന്ന ഹ​സ​ന്‍​കു​ട്ടി (41), ഫ​റോ​ക്ക് പെ​രു​മു​ഖം സ്വ​ദേ​ശി എം. ​അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ (43) എ​ന്നി​വ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​റും പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട് കി​ലോ വീ​ത​മു​ള്ള ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​ര്‍​ക്ക് എ​ത്തി​ക്കു​ന്ന സം​ഘ​മാ​ണി​ത്. പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ബു ആ​ര്‍. ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി

ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​വ​ള്ളൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് എ​ട്ട്​ കി​ലോ ക​ഞ്ചാ​വു​മാ​യി കാ​ട​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ പി. ​അ​ബ്​​ദു​ല്‍ സ​മ​ദ് (44), ടി. ​സു​ലൈ​മാ​ന്‍ (35) എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. റെ​യ്ഡി​ല്‍ പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ടി. ​പ്ര​ജോ​ഷ് കു​മാ​ര്‍, കെ. ​പ്ര​ദീ​പ് കു​മാ​ര്‍, പി. ​മു​ര​ളീ​ധ​ര​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ. ​ശി​ഹാ​ബു​ദ്ദീ​ന്‍, നി​ത​ന്‍ ചോ​മാ​രി, പി. ​അ​രു​ണ്‍, എ. ​ജ​യ​കൃ​ഷ്ണ​ന്‍, പി. ​സി​ന്ധു, കെ. ​സ്മി​ത, സാ​ഗി​ഷ് ച​ക്കു​ങ്ങ​ല്‍, ആ​ര്‍.​യു. സു​ഭാ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

Tags: KANJAVU
Share45
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies