എനിക്കും കേരള മുഖ്യമന്ത്രിക്കുമെതിരെ സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം നടന്നു; മെറ്റ ഗ്ലാസ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി; ആരോപണവുമായി ഡി കെ ശിവകുമാർ
തനിക്കെതിരെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് സ്റ്റിംഗ് ഓപ്പറേഷൻ ശ്രമം നടന്നതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. ബിസിനസ്സ് ...


















