karnataka

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വർദ്ധിപ്പിച്ച് കർണാടക സർക്കാർ ; പുതുക്കിയ നിരക്കുകൾ നവംബർ 1 മുതൽ

  കർണാടകയിൽ പ്രശസ്തമായ നന്ദിനി പാൽ വില ലിറ്ററിന് എട്ട് രൂപ ഉയർത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ ഒന്ന് മുതൽ നിലവിൽ ...

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തിരിച്ചടി; കർണാടകയിൽ സിറ്റിങ് സീറ്റ് എൻഡിഎ സഖ്യം സ്വന്തമാക്കി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽസി പുട്ടണ്ണയെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർഥി എ.പി. രംഗനാഥ് ...

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

  ​വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി ജീവപര്യന്തം തടവുകാരനെ ജയിലിൽ നിന്ന് മോചിപ്പിച്ച കേസിൽ കർണാടക ജയിൽ വകുപ്പ് ഡിഐജി എം. സോമശേഖർ അറസ്റ്റിലായി. ബംഗളൂരു ...

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

കർണാടകയിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളിയ കേസിൽ ഇറച്ചിവെട്ടുകാരനായ മുഹമ്മദ് ഷാഫി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണി എന്ന യുവതിയാണ് ക്രൂരമായ കൊലപാതകത്തിന് ...

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

  സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജുകളിലെ പഠനയാത്രകളിലും വിനോദയാത്രകളിലും വിദ്യാർഥികൾ സെൽഫിയെടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും പൂർണ്ണമായി നിരോധിച്ച് കർണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ്. അപകട സാധ്യതയുള്ള ...

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തി. ബെളഗാവി, ബെംഗളൂരു ...

ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയില്ല; പ്രതികരണവുമായി ഡി.കെ ശിവകുമാർ

‘വന്ദേമാതരം’ ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതി ; ഔദ്യോഗിക പരിപാടികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശവുമായി കർണാടക സർക്കാർ

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന് നിർദ്ദേശം നൽകി കർണാടക സർക്കാർ ഉത്തരവിറക്കി. എന്നാൽ രാഷ്ട്രപതി, ...

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി, അദ്ദേഹത്തിന്റെ മകളും ചിക്മഗളൂരു മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ പ്രിയങ്ക ജാർക്കിഹോളി എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ...

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

കർണാടകയിൽ നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിൽ നിന്ന് 14 പുരാതന സ്വർണ്ണ നാണയങ്ങൾ കണ്ടെത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള സവദത്തി താലൂക്കിലെ ഇഞ്ചാൽ ഗ്രാമത്തിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

വൻ ആഘോഷമായി മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെ രണ്ടാം വിവാഹം ; ഭാര്യയോടൊപ്പം പങ്കെടുത്ത് മുഖ്യമന്ത്രി ഡി കെ ശിവകുമാർ

കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ശാന്തിനഗർ എം.എൽ.എ എൽ.എ. ഹാരിസിന്റെ മകനുമായ മുഹമ്മദ് ഹാരിസ് നാലപ്പാട് രണ്ടാമതും വിവാഹിതനായി. കൊടുഗ് ജില്ലയിലെ മടികേരിക്ക് സമീപമുള്ള ...

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

ബംഗളൂരു : ​മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക കോൺഗ്രസ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിന് തൊട്ടുപിന്നാലെ പാർട്ടിയിൽ കടുത്ത ആഭ്യന്തര ഭിന്നത. പുതിയതായി 20 മന്ത്രിമാരെ ...

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

ബംഗളൂരു : കർണാടകയിലെ പോലീസ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളും പ്രതിപക്ഷവും രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാസവുമായി മന്ത്രി പ്രിയങ്ക് ഖാർഗെ. തന്റെ രാജി ആഗ്രഹിക്കുന്നവർ വേണമെങ്കിൽ ...

കരൂർ ദുരന്തത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; എന്നെ ഇല്ലാതാക്കാൻ നോക്കിയതാരാണ്? ഡി.എം.കെയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി വിജയ്

കർണാടകയിൽ വിജയ് ചിത്രം ജനനായകന്റെ പ്രദർശനം വ്യാപകമായി തടഞ്ഞു ; കാവേരി നദീ ജല തർക്കത്തിൽ വൻ പ്രതിഷേധം

ബംഗളൂരു : കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിൽ പ്രതിഷേധം കടുക്കുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജനനായകൻ' ...

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

ചെന്നൈ : കാവേരി നദീജല തർക്കത്തിന്റെയും കർണാടകയുടെ മേക്കദാട്ടു അണക്കെട്ട് പദ്ധതിയുടെയും പേരിൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ പ്രതിഷേധം കനത്തതോടെ തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഹൊസൂർ ...

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

മുതിർന്ന ബിജെപി നേതാവ് എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു; കർണാടകയിൽ ബിജെപിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച നേതാവ്

ബംഗളൂരു : കർണാടകയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന എസ്. വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബംഗളൂരുവിലെ ചന്ദ്ര ലേഔട്ടിലുള്ള ...

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും ഒപ്പിച്ചു; കർണാടകയിൽ പാകിസ്താൻ സ്വദേശികളായ അമ്മയും മകനും പിടിയിൽ

കർണാടകയിലെ ചിക്കബല്ലാപ്പൂരിൽ പൗരത്വം മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ ഐഡിയും കൈക്കലാക്കിയ പാകിസ്താൻ സ്വദേശിയായ സ്ത്രീയും മകനും പോലീസിന്റെ പിടിയിലായി. ഫറാ നാസ്, മകൻ മുഹമ്മദ് ഫർദീൻ ...

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

  ബെംഗളൂരു നഗരത്തിലെ സാധാരണക്കാരായ ബസ് യാത്രക്കാർ നിത്യേന നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ മിന്നൽ പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിന് ലഭിച്ചത് എട്ടിന്റെ പണി! ...

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

‘അഞ്ച് മുസ്ലിം നേതാക്കൾക്ക് മന്ത്രിസ്ഥാനം നൽകണം, അതിൽ ഒരാളെ ഉപമുഖ്യമന്ത്രിയാക്കണം’ ; കർണാടകയിൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച് മുസ്ലിം സംഘടന

ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർത്തതിന് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് പുതിയ തലവേദന. പുതിയ മന്ത്രിസഭാ രൂപീകരണ വേളയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ...

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ജൂൺ 3-ന് 3 മണിക്ക് സത്യപ്രതിജ്ഞ ; കർണാടക ഭരിക്കാൻ ഡി.കെ ശിവകുമാർ

ബെംഗളൂരു : ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ജൂൺ 3-ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായാണ് അധികാരമേൽക്കുന്നത്. ജൂൺ 3-ന് 3 ...

കർണാടകയിൽ കോൺഗ്രസ്സിന് കുരുക്ക്; മുഡ അഴിമതി കേസിൽ ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്ത സമൻസ്

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ ; തീരുമാനം അറിയിച്ചത് ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന എംഎൽഎമാരുടെ യോഗത്തിനുശേഷം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഇന്ന് രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യ ...

Page 1 of 17 1 2 … 17

Latest News