‘ഇനി സഹിക്കണ്ട, തുറന്നുപറയാം’; ഗാർഹിക പീഡനങ്ങൾക്കെതിരെ പോലീസിന്റെ വമ്പൻ പടയൊരുക്കം, ‘സ്പീക്ക് അപ്പ്’ ദൗത്യസേനയുമായി കേരള പോലീസ്!
തിരുവനന്തപുരം: വീടുകൾക്കുള്ളിൽ നിശ്ശബ്ദം അനുഭവിക്കുന്ന ക്രൂരതകൾക്കും അനീതികൾക്കും ഇനി അന്ത്യം. ഗാർഹിക അതിക്രമങ്ങളിൽ നിന്ന് സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ്ണ സംരക്ഷണവും നിയമസഹായവും ഉറപ്പാക്കാൻ 'സ്പീക്ക് അപ്പ്' ...



























