ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിനെ ലക്ഷ്യമിട്ട് ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ നടത്തിയ സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ...



























