Tuesday, November 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

by Brave India Desk
Nov 1, 2026, 11:25 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിനെ ലക്ഷ്യമിട്ട് ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ നടത്തിയ സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) സംഘടനയുമായി ബന്ധമുള്ളവരുടെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ജഹാംഗീർപുരി, ശാസ്ത്രി നഗർ മെട്രോ സ്റ്റേഷനുകളിലാണ് വിവാദ ചുവരെഴുത്തുകൾ കണ്ടെത്തിയത്. ഒക്ടോബർ 29ന് ജഹാംഗീർപുരി മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപവും ഒക്ടോബർ 30ന് ശാസ്ത്രി നഗർ സ്റ്റേഷനിലെ രണ്ടാം നമ്പർ ഗേറ്റിനടുത്തുള്ള പടിക്കെട്ടിന്റെ ചുമരിലുമാണ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദിൽജിത്തിനെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളായിരുന്നു ഇവ. ഒക്ടോബർ 30ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ദിൽജിത്തിന്റെ സംഗീത പരിപാടി നടന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ സുമീത് എന്ന റഫ്താർ (30), പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശിയായ സുമിത് കുമാർ എന്ന കാക്ക (22), ഹോഷിയാർപൂർ സ്വദേശിയായ ഗുർപ്രീത് (22) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ അന്വേഷണത്തിൽ സുമിത് കുമാറാണ് സംഭവത്തിന്റെ പ്രധാന ആസൂത്രകനെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ള SFJ ബന്ധമുള്ള ഒരാൾ വാട്സ്ആപ്പിലൂടെ ഇയാളെ ബന്ധപ്പെടുകയും എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് ഉപയോഗിക്കാൻ നിർദേശിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. ഇതിലൂടെ ചുവരെഴുത്തുകളുടെ മാതൃകകളും നിർദേശങ്ങളും കൈമാറി. ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ സന്ദേശങ്ങൾ എഴുതുന്നതിനായി ഒരു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ഏകദേശം 10,000 രൂപ ഹവാല വഴി മുൻകൂറായി ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് സുമിത് തന്റെ രണ്ട് പരിചയക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തി. സുമീത് റഫ്താർ ജഹാംഗീർപുരിയിൽ ചുവരെഴുത്ത് നടത്തിയ ശേഷം വീഡിയോ ചിത്രീകരിച്ച് ബന്ധപ്പെട്ടവർക്ക് അയച്ചതായും സുമിത് കുമാറും ഗുർപ്രീതും ശാസ്ത്രി നഗറിൽ സമാനമായ പ്രവൃത്തി നടത്തിയതായും പൊലീസ് ആരോപിക്കുന്നു.

സിസിടിവി ദൃശ്യങ്ങളും സാങ്കേതിക പരിശോധനകളും രഹസ്യവിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പ്രതികളെ കണ്ടെത്തിയത്. ആദ്യം ഹരിയാനയിൽനിന്ന് സുമീത് റഫ്താറിനെ പിടികൂടുകയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് രണ്ടുപേരെ പഞ്ചാബിൽനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജിടികെ ബൈപാസിന് സമീപവും സമാനമായ ചുവരെഴുത്തുകൾ നടത്തിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. പൊതുമുതൽ നശിപ്പിച്ചതിനും മെട്രോ നിയമം ലംഘിച്ചതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വിദേശ ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, നിർദേശങ്ങൾ നൽകിയവരുടെ പങ്ക് എന്നിവയും പൊലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റിലായവർക്കെതിരായ ആരോപണങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും തുടർനടപടികളിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് അധികൃതരുടെ നിലപാട്.

Tags: delhi policedelhi metroKhalistan
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies