‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!
സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ സന്ദർശനം പുതിയ വൻ വിവാദങ്ങളിലേക്ക്. സർക്കാരിന്റെയോ നിയമസഭയുടെയോ മുൻകൂർ അനുമതിയില്ലാതെ മന്ത്രി ചെക്ക് റിപ്പബ്ലിക് ...



















