എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്
സിഎംആർഎൽ-എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ട് കെപിസിസി മീഡിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ കടുത്ത വാക്പോരും ഭിന്നതയും. ഹൈക്കോടതിയിൽ പിണറായി വിജയന് അനുകൂലമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും, ...



























