ks radhakrishnan

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

  കോഴിക്കോട്: പാണക്കാട് തങ്ങൾമാരെ മുസ്ലീം ലീഗിലെ ആൾദൈവങ്ങളെന്ന് വിശേഷിപ്പിച്ചും അവരുടെ ചരിത്ര പശ്ചാത്തലം വിവരിച്ചും ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവും മുൻ പിഎസ്‌സി ...

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘രാഷ്ട്രീയം പറഞ്ഞാൽ മറുപടി കിട്ടും, അപ്പോൾ തിരുവസ്ത്രത്തിന് പിന്നിൽ ഒളിക്കരുത്’; ആഞ്ഞടിച്ച് കെ.എസ് രാധാകൃഷ്ണൻ

സജീവ രാഷ്ട്രീയത്തിൽ ഇടപെടുകയും രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാർ, തിരിച്ചു വിമർശനങ്ങൾ നേരിടേണ്ടി വരുമ്പോൾ മതപരമായ പരിരക്ഷ തേടുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ...

സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്,ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന; കെഎസ് രാധാകൃഷ്ണൻ

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ.  വഖഫ് ബിൽ നിയമമാകുന്നു. ...

സാമൂതിരിയുടെ പണത്തോടുള്ള ആക്രാന്തം കടലോരത്തെ ഹിന്ദുക്കളെ ഇസ്ലാമാക്കി; ചർച്ചയായി കെഎസ് രാധാകൃഷ്ണന്റെ കുറിപ്പ്

സാമൂതിരിയുടെ പണത്തോടുള്ള ആക്രാന്തം കടലോരത്തെ ഹിന്ദുക്കളെ ഇസ്ലാമാക്കി; ചർച്ചയായി കെഎസ് രാധാകൃഷ്ണന്റെ കുറിപ്പ്

കേരളത്തിലെ ഇസ്ലാം മതം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സാമൂതിരി കുടുംബത്തോടൊപ്പമാണെന്ന് ഡോ.കെഎസ് രാധാകൃഷ്ണൻ. ഹിന്ദുമതത്തെയും ഹിന്ദുക്കളെയും കഠിനമായി ദ്രോഹിച്ചുകൊണ്ട് ഇസ്ലാം മതം പ്രചരിപ്പിക്കാനായി അക്ഷീണം പ്രവർത്തിച്ച പാരമ്പര്യം ...

നെഹ്രുവിനെ കാലം വിചാരണ ചെയ്യുന്നു;മൂടിവെച്ച അരമനരഹസ്യങ്ങൾ അങ്ങാടി പാട്ടായി പുറത്തുവരുന്നു;കെ. എസ്. രാധാകൃഷ്ണൻ

നെഹ്രുവിനെ കാലം വിചാരണ ചെയ്യുന്നു;മൂടിവെച്ച അരമനരഹസ്യങ്ങൾ അങ്ങാടി പാട്ടായി പുറത്തുവരുന്നു;കെ. എസ്. രാധാകൃഷ്ണൻ

ജവഹർലാൽ നെഹ്റുവിനെ ഒന്നാം തരം ഹിപ്പോക്രാറ്റെന്ന് കുറ്റപ്പെടുത്തി എഴുത്തുകാരൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ.ഒരു മനുഷ്യന് ജീവിക്കാനാവശ്യമായതിൻ്റെ അനേകം ഇരട്ടി കാപട്യം മനസ്സിൽ സൂക്ഷിച്ചു നടപ്പിലാക്കിയ മാന്യനായിരുന്നു ...

മദാമ്മയ്ക്ക് എന്ത് കുംഭമേള.; എന്ത് പ്രയാഗ്‌രാജ്; ഇന്ദിരയുടെ കൊച്ചുമക്കൾക്ക് ദേശസ്‌നേഹം എന്നാൽ ഇറ്റലിയോടുള്ള കൂറ്; ഡോ. കെ.എസ് രാധാകൃഷ്ണൻ

മദാമ്മയ്ക്ക് എന്ത് കുംഭമേള.; എന്ത് പ്രയാഗ്‌രാജ്; ഇന്ദിരയുടെ കൊച്ചുമക്കൾക്ക് ദേശസ്‌നേഹം എന്നാൽ ഇറ്റലിയോടുള്ള കൂറ്; ഡോ. കെ.എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: കുംഭമേളയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിനെ വിമർശിച്ച് മുതിർന്ന ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സോണിയയ്ക്കും രാഹുലിനുമെല്ലാം ...

കരുത്തുറ്റ കഥാപാത്രം ഇല്ലെങ്കിൽ സൂപ്പർ സ്റ്റാറില്ല; താരപ്രമാണിമാർ ഇക്കാര്യം മറക്കരുത്; സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം; ഡോ. കെഎസ് രാധാകൃഷ്ണൻ

കരുത്തുറ്റ കഥാപാത്രം ഇല്ലെങ്കിൽ സൂപ്പർ സ്റ്റാറില്ല; താരപ്രമാണിമാർ ഇക്കാര്യം മറക്കരുത്; സിനിമയിൽ നഷ്ടം നിർമ്മാതാക്കൾക്ക് മാത്രം; ഡോ. കെഎസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: താരരാജാക്കാന്മാരുടെ പണക്കൊള്ളയെക്കുറിച്ച് തുറന്നുപറഞ്ഞ നിർമ്മാതാവ് സുരേഷ് കുമാറിനെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണൻ. സിനിമാ വ്യവസായത്തിൽ നിർമ്മാതാവിന് ഒഴികെ മറ്റ് ആർക്കും ഇന്നേവരെ ...

മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുന്നു; പിണറായി സർക്കാർ മുസ്ലീം പ്രീണനത്തിനായി ചെയ്യാത്ത വേലത്തരങ്ങൾ ഇല്ലെന്ന് കെഎസ് രാധാകൃഷ്ണൻ

എറണാകുളം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു കത്തുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപീകൃതമായ രാഷ്ട്രീയ ...

അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം ; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഡോ. കെ.എസ് രാധാകൃഷ്ണൻ

അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ ഒറ്റുകൊടുത്തയാളാണ് ബിനോയ് വിശ്വം ; സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ ഡോ. കെ.എസ് രാധാകൃഷ്ണൻ

കൊച്ചി : അടിയന്തിരാവസ്ഥക്കെതിരെ സമരം ചെയ്തവരെ പോലീസിന് ഒറ്റുകൊടുത്തവരാണ് ഇപ്പോൾ ഫാസിസത്തെപ്പറ്റി വാചാലരാകുന്നതെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ. എറണാകുളം മഹാരാജാസിൽ സമരം നടത്തിയവരെ അന്ന് ബിനോയ് വിശ്വം ...

നൊബേൽ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും ;  സമാധാനത്തിനുള്ള നൊബേല്‍ പുസ്കാരം നേടിയ നര്‍ഗീസ് മുഹമ്മദി ഇറാൻ ജയിലിൽ നിരാഹാരസമരത്തിൽ

ധീരജ് പ്രസാദ് സാഹുവുമായി അവിഹിത പണമിടപാടുകൾ ; സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പരസ്യമായി വെളിപ്പെടുത്തണമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ധീരജ് പ്രസാദ് സാഹു എന്ന കുപ്രസിദ്ധ കള്ളപ്പണക്കാരനും കള്ളു കച്ചവടക്കാരനുമായി സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമുള്ള അവിഹിതമായ പണമിടപാടുകളെ കുറിച്ച് വെളിവാക്കാൻ അവർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ...

മുസ്ലിങ്ങൾക്ക്  പ്രവാചകനായ മൊഹമ്മദിന്റെ ഒരു മിസ്റ്റിക് രാത്രി യാത്രയുടെ ബന്ധം മാത്രമല്ലേ ജറുസലമും ആയിട്ടുള്ളൂ? മൂപ്പിളമക്രമത്തിൽ മുസ്ലിങ്ങളേക്കാൾ യഹൂദർക്കും ക്രിസ്ത്യാനികൾക്കും അവിടെ അവകാശവാദം ഉന്നയിക്കാവുന്നതല്ലേ? സാദിഖലി തങ്ങളോട് ചോദ്യങ്ങൾ ഉന്നയിച്ച് കെ.എസ് രാധാകൃഷ്ണൻ
“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

“സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന് പറയരുത്, പരിപ്പ് ഇനി വേവില്ല” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

സ്വർണക്കടത്തിലെ പ്രമുഖ സ്വപ്ന സുരേഷിനെ പരിചയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷൻ കെ.എസ് രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടുള്ള രാധാകൃഷ്ണനെ പോസ്റ്റ് ഫേസ്ബുക്കിൽ ...

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

ഇന്ത്യ ചൈന അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കോൺഗ്രസ് എടുത്ത നിലപാട് വിവാദമാകുമ്പോൾ രൂക്ഷവിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ ചൈനീസ് ആക്രമണം ...

Latest News