Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത്,ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന; കെഎസ് രാധാകൃഷ്ണൻ

by Brave India Desk
Apr 4, 2025, 10:48 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതിയെന്ന് ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ.  വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ്
ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല സീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു. വഖഫ് ബിൽ നിയമമാകുന്നു. ലാൻഡ് ജിഹാദിൻ്റെ ശക്തി കുറയുന്നു. ഭരണഘടനയുടെ പരമാധികാരം സംരക്ഷിക്കപ്പെടുന്നു. ജനാധിപത്യ സംവിധാനത്തിൽ വസ്തു തർക്കത്തിൽ തീരുമാനം എടുക്കേണ്ടത് മതനിയമമല്ല ഭരണഘടന അനുസരിച്ച് നിർമ്മിച്ച നിയമങ്ങൾ ആയിരിക്കണം എന്ന് സ്ഥാപിക്കപ്പെട്ടു. മുനമ്പം നിവാസികൾക്ക് അവരുടെ മണ്ണ് തിരിച്ച് കിട്ടുന്നു. മുനമ്പം ജനതയ്ക്ക് ബി ജെ പി നൽകിയ വാഗ്ദാനം പാലിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

അഹ്ലാദകരമായ ഈ ചരിത്ര സംഭവത്തിൽ മുസ്ലീം ലീഗിന് സന്തോഷിക്കാൻ കഴിയുന്നില്ല. കാരണം, മുസ്ലീം ലീഗാണ് മുനമ്പം പ്രശ്നം ഉണ്ടാക്കിയത്. മുനമ്പം ഭൂമി വിൽക്കാൻ തീരുമാനിക്കുമ്പോൾ മുസ്ലീം ലീഗുകാരാണ് ഫറൂഖ് കോളേജ് ട്രസ്റ്റ് ഭരിച്ചിരുന്നത്. മുസ്ലീം ലീഗുകാർ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി വിറ്റ് പണം വാങ്ങി . വിറ്റ ഭൂമി തിരിച്ചു വഖഫ് ഭൂമിയാണെന്നു പ്രഖ്യാപിക്കുന്നത് മുസ്ലീം ലീഗിൻ്റെ മതനേതാവായ പാണക്കാട്ട് തങ്ങളാണ്. മസ്ലീലീഗുകാരാണ് മുനമ്പത്തുകാരിൽ നിന്നും തിരിച്ചെടുത്തു ഭൂമി വഖഫാക്കണം എന്ന് ആവശ്യപ്പെട്ടത്.
ഈ ചതിയിൽ, മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി എൽ ഡി എഫും യു ഡി എഫും പങ്കാളികളായി. മുനമ്പത്തുകാരെ ചതിക്കാൻ രണ്ടു കൂട്ടരും ഒന്നിച്ചു.
പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങൾ കാര്യം അറിഞ്ഞിട്ടും നിരന്തരം നുണ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ഇന്നു മുസ്ലീം പള്ളി; നാളെ ക്രിസ്ത്യൻ പള്ളി ” തങ്ങൾ നിഷ്കളങ്കമായി മുന്നറിയിപ്പു നൽകുന്നു. വലഫ് ബില്ലിനെ എതിർത്തത് അത് നാളെ ക്രിസ്ത്യാനികളെ കൂടി ബാധിക്കും എന്ന ഭയം കൊണ്ടാണെന്നാണ് തങ്ങളുടെ പുതിയ പ്രചരണം. തങ്ങളെ, “സത്യം ചിലപ്പോൾ നിൻ്റെ ജനതയ്ക്കും രാജ്യത്തിനും എതിരായേക്കാം. ചിലപ്പോൾ അത് നിനക്ക് തന്നെ എതിരായേക്കാം. അപ്പോഴും നീ സത്യത്തിനു വേണ്ടി നിൽക്കണം. ” ഇത് ഖുർആൻ വാക്യമാണ്. മറക്കരുത്. ക്രിസ്ത്യൻ വസ്തുവഹകൾ ഭരിക്കപ്പെടുന്നത്  ഇന്ത്യയിൽ നിലനിൽക്കുന്ന സിവിൽ / ക്രിമിനൽ നിയമം അനുസരിച്ചാണ്. കാനോൻ നിയമം അനുസരിച്ചില്ല. അതുകൊണ്ടാണ് ഓർത്തഡോക്സ് – യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി പറഞ്ഞത്. ഇതൊന്നും അറിയാതെയല്ല തങ്ങൾ മതപരമായ വേർതിരിവുണ്ടാക്കാൻ നുണ പറയുന്നത്.
ഇന്ത്യയിലെ വസ്തുവഹകൾ മതനിയമങ്ങൾക്ക് അനുസരിച്ചല്ല സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് അനുസരിച്ചാകണം ക്രയവിക്രയം ചെയ്യേണ്ടത് എന്ന് ഈ നിയമം സംശയമില്ലാതെ പ്രഖ്യാപിക്കുന്നു. വഖഫ് നിയമവും ട്രസ്റ്റ് നിയമവും രണ്ടും രണ്ടാക്കണെന്നു വ്യക്തമാക്കുന്നു. പഴയ വഖഫ് നിയമത്തിലെ 40-ാം വകുപ്പ്
ഭരണഘടനാവിരുദ്ധമായിരുന്നു. കാരണം, ആ വകുപ്പ്, നീതി തേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശം നിക്ഷേധിക്കുന്നു. ആ വകുപ്പ് നീക്കം ചെയ്തതോടെ സ്വത്തുതർക്കം മൊല്ലമാരല്ല നീതിന്യായ സംവിധാനമാണ് തീർപ്പ് കല്പിക്കേണ്ടത് എന്ന് ഉറപ്പിച്ചു. ശരീയത്ത് നിയമത്തിനും മുകളിലാണ് ഭരണഘടന എന്നു സ്ഥാപിക്കുന്ന നിയമമാണ് ഇന്നലെ പാർലമെൻ്റ് പാസ്സാക്കിയത്. നമുക്ക് ഈ നിയമത്തെ സ്വാഗതം ചെയ്ത് ആഘോഷമാക്കാം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Tags: BJPks radhakrishnan
Share19
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies