ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ അവസാന ഓവറിൽ പ്രിൻസ് യാദവ് നടത്തിയ വേറിട്ട ബാറ്റിംഗ് പ്രകടനവും അത് ഇന്ത്യൻ ഡെഗ് ഔട്ടിൽ ഉണ്ടാക്കിയ രസകരമായ സംഭവങ്ങളും ...



























