മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്
മണിപ്പൂരിലെ കാംജോങ് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ വെടിയേറ്റു കൊല്ലപ്പെടുകയും ഗ്രാമത്തലവൻ അടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ചാസദ് എന്ന ...


























