തോക്കുചൂണ്ടി ദേശസ്നേഹം പഠിപ്പിക്കേണ്ട”: പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് മൗലാന ഫസ്ലുർ റഹ്മാൻ
പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ (കെ.പി) പ്രവിശ്യയിലെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭരണകൂടവും സൈന്യവും പ്രവിശ്യയിൽ ഗവർണർ ഭരണവും ഭീകരവിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്ന് ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെ.യു.ഐ-എഫ്) ...









