ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്
പ്രത്യേക ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം ആശ്രയിക്കുന്ന നിലവിലെ തന്ത്രവുമായി മുന്നോട്ട് പോയാൽ ഇന്ത്യക്ക് 2028-ലെ ട്വന്റി-20 ലോകകപ്പ് നേടാനാവില്ലെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ...

























