ഹൂതികൾ ഭീകരവാദികൾ, അവർക്ക് ഇസ്ലാമുമായി ബന്ധമില്ല; സൗദിക്ക് പിന്തുണയുമായി പാകിസ്ഥാൻ ഇസ്ലാമിക പണ്ഡിതൻ താഹിർ അഷറഫി
യമനിലെ ഹൂതി പ്രസ്ഥാനം ഭീകരവാദികളാണെന്നും അവർക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും മുതിർന്ന പാകിസ്ഥാനി ഇസ്ലാമിക പണ്ഡിതനും പാകിസ്ഥാൻ ഉലമ കൗൺസിൽ ചെയർമാനുമായ ഹഫീസ് മുഹമ്മദ് താഹിർ മഹ്മൂദ് ...



























