നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം
ഭാരതത്തിൽ അരാജകത്വം വിതയ്ക്കാനും ജനാധിപത്യ ഭരണഘടനാ സംവിധാനങ്ങളെ തകർക്കാനും നീക്കം നടത്തുന്ന 'കോക്രോച്ച് ജനത പാർട്ടി'യുടെ (CJP) പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ കൈകളുണ്ടെന്ന ആരോപണങ്ങൾക്ക് വീണ്ടും ...



























