neet

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

പാർലമെന്റിൽ സർക്കാരിന്റെ നയം വ്യക്തം; നീറ്റ് വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രം

  നീറ്റ് പരീക്ഷാ തട്ടിപ്പ് ആരോപണങ്ങളിൽ പാർലമെന്റിൽ നിർണ്ണായക നിലപാടുമായി കേന്ദ്ര സർക്കാർ. മോദി സർക്കാർ ഏത് വിഷയത്തിലും സഭയിൽ വ്യക്തമായ ചർച്ചയ്ക്ക് പൂർണ്ണ സജ്ജമാണെന്ന് കേന്ദ്ര ...

1,563 ഉദ്യോഗാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഇന്ന്; 6 കേന്ദ്രങ്ങളിൽ നടക്കും

സമരം ചെയ്യാൻ പോയാൽ പഠിക്കാനും മാർക്ക് കൂട്ടാനും ആര് സമയം തരും?” പ്രതിപക്ഷത്തിന്റെ തെരുവ് നാടകങ്ങളെ തള്ളിപ്പറഞ്ഞ് നീറ്റ് ടോപ്പർ!

പ്രതിപക്ഷ പാർട്ടികളും ചില നിക്ഷിപ്ത താല്പര്യക്കാരും രാഷ്ട്രീയ തിമിരം ബാധിച്ച് തെരുവിൽഅരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, കഠിനാധ്വാനത്തിലൂടെയും ചരിത്രം കുറിക്കുകയാണ്യുവതലമുറ. നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പേരിൽ തെരുവിൽ സമരം ...

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

2026-ലെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. പരീക്ഷയ്ക്ക് മുൻപ് ബയോളജി ചോദ്യങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരയെന്ന് കരുതപ്പെടുന്ന അധ്യാപികയെ സിബിഐ അറസ്റ്റ് ...

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

ന്യൂഡൽഹി : മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള പ്രമുഖ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണിയാണ് ...

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ വമ്പൻ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ...

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷാ തട്ടിപ്പിന്റെ ചുരുളഴിച്ചത് ഒരു ഹോസ്റ്റൽ ഉടമ; സീക്രട്ട് ‘ഗസ് പേപ്പർ’ എത്തിയത് കേരളത്തിൽ നിന്ന്! സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഇങ്ങനെ

രാജ്യം നടുങ്ങിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, ഈ വമ്പൻ തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത് ഒരു സാധാരണ ഹോസ്റ്റൽ ഉടമയുടെ ജാഗ്രത. രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള ...

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

നീറ്റ് പരീക്ഷ റദ്ദാക്കി; ചോദ്യപേപ്പർ ചോർന്നത് രാജസ്ഥാനിൽ നിന്ന്; ഇനി സിബിഐ കളത്തിലിറങ്ങും!

    രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മെയ് 3-ന് നടന്ന നീറ്റ് യുജി (NEET-UG 2026) പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കി. രാജസ്ഥാനിൽ നിന്നുള്ള ...

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

ഡോക്ടറാവേണ്ട..നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19 കാരൻ ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നനടിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അനുരാഗ് അനിൽ ബോർക്കർ എന്ന 19കാരനാണ് മരിച്ചത്.ഡോക്ടർ ആകാൻ ആഗ്രഹമില്ലെന്ന് കുറിപ്പ് എഴുതി വച്ചാണ് ...

എം കെ സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു ; നീറ്റ് വിദ്യാർത്ഥിനിയുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ എടപ്പാടി പളനിസ്വാമി

എം കെ സ്റ്റാലിന്റെ കൈകളിൽ രക്തം പുരണ്ടിരിക്കുന്നു ; നീറ്റ് വിദ്യാർത്ഥിനിയുടെ മരണത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ എടപ്പാടി പളനിസ്വാമി

ചെന്നൈ : ചെന്നൈയിൽ നീറ്റ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. എം കെ സ്റ്റാലിന്റെ കൈകളിൽ ...

നീറ്റ് പരീക്ഷ ജൂലൈ 26 ന് നടക്കും : ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷാ തിയതി പുറകെ വരുമെന്ന് കേന്ദ്രസർക്കാർ

വ്യാപക ക്രമക്കേടിന് തെളിവില്ല; നീറ്റ് പുന:പരീക്ഷ നടത്തില്ല

ന്യൂഡൽഹി: ആഗോള മെഡിക്കൽ എൻട്രൻസായ നീറ്റിൽ പുന:പരീക്ഷ നടത്തേണ്ടെന്ന് സുപ്രീംകോടതി. ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ ലഭിച്ച ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണായ ഉത്തരവ്. ചോദ്യപേപ്പർ വ്യാപകമായി ...

വിജയ് ഡിഎംകെയുടെ പാത പിന്തുടരുന്നത് നല്ലതാണ്; രാഷ്ട്രീയത്തിൽ ഗുണം ചെയ്യും; നീറ്റ് വിഷയത്തിൽ മറുപടി നൽകി അണ്ണാമലൈ

വിജയ് ഡിഎംകെയുടെ പാത പിന്തുടരുന്നത് നല്ലതാണ്; രാഷ്ട്രീയത്തിൽ ഗുണം ചെയ്യും; നീറ്റ് വിഷയത്തിൽ മറുപടി നൽകി അണ്ണാമലൈ

ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന നടനും വെട്രികഴകം നേതാവുമായ വിജയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. ഡിഎംകെയുടെ പാത പിന്തുടരുന്നത് വിജയുടെ പാർട്ടിയ്ക്ക് രാഷ്ട്രീയ ...

വിശ്വാസം നഷ്ടപ്പെട്ടു; നീറ്റ് പരീക്ഷ റദ്ദാക്കണം; നടൻ വിജയ്

വിശ്വാസം നഷ്ടപ്പെട്ടു; നീറ്റ് പരീക്ഷ റദ്ദാക്കണം; നടൻ വിജയ്

ചെന്നൈ: നീറ്റ് എക്‌സാം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് നടനും വെട്രികഴകം പാർട്ടി സ്ഥാപകനുമായ വിജയ്. ഗ്രാമങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ വിവേചനം കാണിക്കുന്നു. ക്രമക്കേടുകളെ തുടർന്ന് ആളുകൾക്ക് ...

നീറ്റ് പരീക്ഷ ജൂലൈ 26 ന് നടക്കും : ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷാ തിയതി പുറകെ വരുമെന്ന് കേന്ദ്രസർക്കാർ

നീറ്റ് വിവാദം; ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെ സഹായിച്ച മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ്‌യുജി പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ . ജാർഖണ്ഡിലെ ഹസാരിബാഗിൽ ഒരു ഹിന്ദി പത്രത്തിൽ ജോലി ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രിൻസിപ്പൽ ഇഹ്സാൻ ഉൾ ഹഖ് കസ്റ്റഡിയിൽ ; ചോദ്യപേപ്പർ ചോർച്ച ആസൂത്രിതമെന്ന് സൂചന

നീറ്റ് ചോദ്യപേപ്പർ ചോർന്നത് ഒയാസിസ് സ്കൂളിൽ നിന്നും ; പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖും വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലവും അറസ്റ്റിൽ

റാഞ്ചി : നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്ന ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ ഇസാൻ ഉൾ ഹഖിന്റെയും വൈസ് പ്രിൻസിപ്പൽ ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രിൻസിപ്പൽ ഇഹ്സാൻ ഉൾ ഹഖ് കസ്റ്റഡിയിൽ ; ചോദ്യപേപ്പർ ചോർച്ച ആസൂത്രിതമെന്ന് സൂചന

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രിൻസിപ്പൽ ഇഹ്സാൻ ഉൾ ഹഖ് കസ്റ്റഡിയിൽ ; ചോദ്യപേപ്പർ ചോർച്ച ആസൂത്രിതമെന്ന് സൂചന

റാഞ്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പുതിയ വഴിത്തിരിവ്. ചോദ്യപേപ്പർ ചോർന്നത് ഹസാരിബാഗിലെ ഒയാസിസ് സ്കൂളിൽ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ ഈ സ്കൂളിന്റെ പ്രിൻസിപ്പൽ ആയ ഇഹ്സാൻ ...

‘വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ല‘: പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

കടുപ്പിച്ച് കേന്ദ്രം; എൻടിഎ മേധാവിയെ നീക്കി, ഞായറാഴ്ചത്തെ നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: മത്സര പരീക്ഷകളുടെ വിശ്വാസ്യതയ്ക്ക് മേൽ ആക്ഷേപമുന്നയിക്കാൻ അവസരമുണ്ടായ സാഹചര്യത്തിൽ ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി എൻട്രൻസ് പരീക്ഷ മാറ്റിവെച്ചതായി ...

ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; ഏഴംഗ പരിഷ്കരണ സമിതിയെ നിയോഗിച്ചു; ഡോക്ടർ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷൻ

ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയുമായി കേന്ദ്ര സർക്കാർ; ഏഴംഗ പരിഷ്കരണ സമിതിയെ നിയോഗിച്ചു; ഡോക്ടർ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷൻ

ന്യൂഡൽഹി: നീറ്റ്, യുജിസി നെറ്റ് ചോദ്യപേപ്പറുകൾ ചോർന്നുവെന്ന വാർത്തകൾക്ക് പിന്നാലെ, പരീക്ഷകളുടെ നടത്തിപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനുമായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്ര സർക്കാർ. ...

‘വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ല‘: പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

‘വിദ്യാർത്ഥികളുടെ ഭാവിയിൽ വിട്ടുവീഴ്ചയില്ല‘: പരീക്ഷകളുടെ സുതാര്യത ഉറപ്പ് വരുത്താൻ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നീറ്റ് പരീക്ഷ റദ്ദാക്കാനോ ഉപേക്ഷിക്കാനോ ഉള്ള തീരുമാനം കേന്ദ്ര സർക്കാർ ഒരു കാരണവശാലും കൈക്കൊള്ളില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. വിദ്യാർത്ഥികളുടെ ഭാവിയുടെ ...

നീറ്റ് പരീക്ഷയിൽ വൻ ആൾമാറാട്ടം, 10 ലക്ഷം രൂപ പ്രതിഫലത്തിനായി എത്തിയത് എംബിബിഎസ് വിദ്യാർത്ഥി

ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം നടന്നെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ്   എം.ബി.ബി.എസ്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തു. ...

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ; കുട്ടിയെ കയറിൽ കെട്ടിയിട്ട ചിത്രം പുറത്ത്

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ; കുട്ടിയെ കയറിൽ കെട്ടിയിട്ട ചിത്രം പുറത്ത്

ജയ്പൂർ: രാജസ്ഥാനിൽ നീറ്റ് ാേച്ചിംഗിന് പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കോട്ടയിലാണ് സംഭവം. പിതാവാണ് പരാതി നൽകിയത്.മദ്ധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയെ മോചിപ്പിക്കണമെങ്കിൽ ...

Page 1 of 2 1 2

Latest News