ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈൽ ആക്രമണം; പശ്ചിമേഷ്യയിൽ ആശങ്കയെന്ന് ഇന്ത്യ
ഒമാൻ തീരത്തിന് സമീപം ചരക്കുകപ്പലിനുനേരെ ഉണ്ടായ സായുധ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ഒമാൻ തീരത്തെ ...



























